ഒളിന്പിക്സിലെ സ​​​​​ർ​​​​​ഫിം​​​​​ഗ് ച​​​​​രി​​​​​ത്രം
ഒളിന്പിക്സിലെ സ​​​​​ർ​​​​​ഫിം​​​​​ഗ് ച​​​​​രി​​​​​ത്രം
Wednesday, July 28, 2021 1:12 AM IST
ടോ​​​​​ക്കി​​​​​യോ: സ​​​​​ർ​​​​​ഫിം​​​​​ഗി​​​​​ൽ ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ ഇ​​​​​റ്റാ​​​​​ലോ ഫെ​​​​​രേ​​​​​രയും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും കാ​​​​​രി​​​​​സ മൂ​​​​​റും. സ​​​​​ർ​​​​​ഫിം​​​​​ഗ് ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. പു​​​​​രു​​​​​ഷ​​​ന്മാ​​​രു​​​​​ടെ ഫൈ​​​​​ന​​​​​ലി​​​​​ൽ ഫെ​​​​​രേ​​​​​ര ജ​​​​​പ്പാ​​​​​ന്‍റെ ക​​​​​നോ​​​​​വ ഇ​​​​​ഗ​​​​​രാ​​​​​ഷി​​​​​യെ 15.14-6.60ന് ​​​​​തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. തി​​​​​ര​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട് പൊ​​​​​ട്ടി​​​​​യ ബോ​​​​​ർ​​​​​ഡു​​​​​മാ​​​​​യാ​​​​​ണ് ഫെ​​​​​രേ​​​​​ര​​​​​യ്ക്കു മ​​​​​ത്സ​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്.


വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ഫൈ​​​​​ന​​​​​ലി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​രം കാ​​​​​രി​​​​​സ 14.93-8.46ന് ​​​​​ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ബി​​​​​യാ​​​​​ങ്ക ബ്യു​​​​​ട്ട​​​​​ൻ​​​​​ഡാ​​​​​ഗി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.