വി​​ഷാ​​ദം!
വി​​ഷാ​​ദം!
Thursday, July 29, 2021 12:27 AM IST
ടോ​​​​ക്കി​​​​യോ: ജിം​​​​നാ​​​​സ്റ്റി​​​​ക്സി​​​​ലെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും മി​​​​ക​​​​ച്ച താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സി​​​​മോ​​​​ണ്‍ ബൈ​​​​ൽ​​​​സ് വി​ഷാ​ദ​ത്തി​ന​ടി​മ​പ്പെ​ട്ട് പി​​​ന്മാ​​​​റു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ന്നു. ആ​​​​ർ​​​​ട്ടി​​​​സ്റ്റി​​​​ക് ജിം​​​​നാ​​​​സ്റ്റി​​​​ക്സ് ടീം ​​​​ഫൈ​​​​ന​​​​ലി​​​​നി​​​​ടെ പി​​​ന്മാ​​​​റി​​​​യ ബൈ​​​​ൽ​​​​സ്, ഇ​​ന്നു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​ഗ​​​​ത ഓ​​​​ൾ റൗ​​​​ണ്ട് ഫൈ​​​​ന​​​​ലി​​​​ൽ നി​​​​ന്നും പി​​​ന്മാ​​​റി.


മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് പ്രാ​​​​ധാ​​​​ന്യം കൊ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടാ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ പി​​​ന്മാ​​​​റ്റ​​​​മെ​​​​ന്ന് യു​​​​എ​​​​സ്എ ജിം​​​​നാ​​​​സ്റ്റി​​​​ക്സ് അ​​​​റി​​​​യി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന നാ​​​​ല് വ്യ​​​​ക്തി​​​​ഗ​​​​ത ഫൈ​​​​ന​​​​ലു​​​​ക​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മോ എ​​​​ന്ന കാ​​​​ര്യം ബൈ​​​​ൽ​​​​സ് ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.