ദീപിക അ​​ന്പെ​​യ്ത്തി​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
ദീപിക   അ​​ന്പെ​​യ്ത്തി​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, July 29, 2021 12:27 AM IST
ടോ​​​​ക്കി​​​​യോ: അ​​​​ന്പെ​​​​യ്ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യു​​​​മാ​​​​യി വ​​​​നി​​​​താ​​​​താ​​​​രം ദീ​​​​പി​​​​ക കു​​​​മാ​​​​രി പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ. ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ദീ​​​​പി​​​​ക 6-4ന് ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ജെ​​​​ന്നി​​​​ഫ​​​​ർ മ്യു​​​​സി​​​​നോ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 25-26, 28-25, 27-25, 24-25, 26-25നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ ജ​​​​യം. ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ദീ​​​​പി​​​​ക നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് ഭൂ​​​​ട്ടാ​​​​ന്‍റെ ക​​​​ർ​​​​മ​​​​യെ മ​​റി​​ക​​ട​​ന്നി​​രു​​ന്നു. അ​​തേ​​സ​​മ​​യം, പു​​​​രു​​​​ഷ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​വീ​​​​ണ്‍ ജാ​​​​ദ​​​​വും ത​​​​രു​​​​ണ്‍​ദീ​​​​പ് റാ​​​​യും ക്വാ​​​​ർ​​​​ട്ട​​​​ർ കാ​​​​ണാ​​​​തെ പു​​​​റ​​​​ത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.