ചൂടിൽ തളർന്ന മെദ്‌വദേവ് ചൂടായി
ചൂടിൽ തളർന്ന മെദ്‌വദേവ് ചൂടായി
Thursday, July 29, 2021 12:27 AM IST
ടോ​​​​ക്കി​​​​യോ: ടോ​​ക്കി​​യോ​​യി​​ൽ ചൂ​​ടു​​കൂ​​ടു​​ന്നു. ടെന്നീസ് മ​​ത്സ​​ര​​ത്തി​​നി​​ടെ ചൂ​​ടു കാ​​ര​​ണം ശ്വാ​​സ​​മെ​​ടു​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടി​​യ റ​​ഷ്യ​​ൻ താ​​രം ഡാ​​നി​​യ​​ൽ മെ​​ദ്‌വ​​ദേ​​വ് ചെ​​യ​​ർ അ​​ന്പ​​യ​​റോ​​ട് ദേ​​ഷ്യ​​പ്പെ​​ട്ടു. മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ൽ താ​​ൻ മ​​രി​​ച്ചാ​​ൽ താ​​ങ്ക​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​മോ എ​​ന്നാ​​യി​​രു​​ന്നു അ​​ന്പ​​യ​​റോ​​ട് ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​ത്തി​​ന്‍റെ ചോ​​ദ്യം.

ഒ​​​​ളി​​​​ന്പി​​​​ക് ടെ​​​​ന്നീ​​​​സ് സ്വ​​​​ർ​​​​ണം തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ലെ ഒ​​​​ന്നാം ന​​​​ന്പ​​​​ർ സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ജ​​​​പ്പാ​​​​ന്‍റെ കെ​​​​യ് നി​​​​ഷി​​​​കോ​​​​രി​​​​യെ നേ​​​​രി​​​​ടും. പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ജോ​​​​ക്കോ​​​​വി​​​​ച്ച് സ്പെ​​​​യി​​​​നി​​​​ന്‍റെ അ​​​​ല​​​​ഹാ​​​​ൻ​​​​ഡ്രോ ഡേ​​​​വി​​​​ഡോ​​​​വി​​​​ച്ച് ഫോ​​​​കി​​​​ന​​​​യെ 6-3, 6-1ന് ​​​​തോ​​​​ല്പി​​​​ച്ചു. മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ജോ​​​​ക്കോ​​​​വി​​​​ച്ച്-​​​​നി​​​​ന സ്റ്റൊ​​​​ജ​​​​നോ​​​​വി​​​​ച്ച് സ​​​​ഖ്യം ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി. റ​​​​ഷ്യ​​​​യു​​​​ടെ ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ ഡാ​​​​നി​​​​ൽ മെ​​​​ദ്‌​​​വ​​​​ദേ​​​​വ്, ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ ലോ​​​ക അ​​​​ഞ്ചം ന​​​​ന്പ​​​​ർ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ് എ​​​​ന്നി​​​​വ​​​​രും ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.