കെ​​​​ന്‍റോ മൊ​​​​മോ​​​​റ്റ പു​​​​റ​​​​ത്ത്
കെ​​​​ന്‍റോ മൊ​​​​മോ​​​​റ്റ പു​​​​റ​​​​ത്ത്
Thursday, July 29, 2021 12:27 AM IST
ജ​​​​പ്പാ​​​​നു തി​​​​രി​​​​ച്ച​​​​ടി ന​​ൽ​​കി വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ​​​​നി​​​​ന്ന് ജ​​​​പ്പാ​​​​ന്‍റെ ടോ​​​​പ് സീ​​​​ഡ് ന​​​​വോ​​​​മി ഒ​​​​സാ​​​​ക പു​​​​റ​​​​ത്താ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പു​​​​രു​​​​ഷ ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ലെ ടോ​​​​പ് സീ​​​​ഡും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വുമാ​​യ കെ​​​ന്‍റോ മൊ​​​​മോ​​​​റ്റ​​​​യും പു​​​​റ​​​​ത്ത്. ഗ്രൂ​​​​പ്പ് എ​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ തോ​​​​റ്റാ​​​​ണ് മൊ​​​​മോ​​​​റ്റ ക്വാ​​​​ർ​​​​ട്ട​​​​ർ കാ​​​​ണാ​​​​തെ പു​​​​റ​​​​ത്താ​​​​യ​​​​ത്. മൂ​​​​ന്നു പേ​​​​രു​​​​ടെ ഗ്രൂ​​​​പ്പി​​​​ൽ ഒ​​​​രു ജ​​​​യം മാ​​​​ത്ര​​​​മാ​​​​ണ് ജാ​​​​പ്പ​​​​നീ​​​​സ് താ​​​​ര​​​​ത്തി​​​​നു നേ​​​​ടാ​​​​നാ​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന അ​​​​വ​​​​സാ​​​​ന ഗ്രൂ​​​​പ്പ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മൊ​​​​മോ​​​​റ്റ​​​​യെ 15-21, 19-21ന് ​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ഹ്യോ ​​​​വാം​​​​ഗ് ഹീ ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.