ബോ​​​​​ൾ​​​​​ട്ടി​​​​​ല്ലാ​​​​​ത്ത 100 മീറ്റർ
ബോ​​​​​ൾ​​​​​ട്ടി​​​​​ല്ലാ​​​​​ത്ത 100 മീറ്റർ
Friday, July 30, 2021 1:13 AM IST
മൂ​​​​​ന്ന് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ നി​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ന്ന, ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ഉ​​​​​സൈ​​​​​ൻ ബോ​​​​​ൾ​​​​​ട്ടി​​​​​ല്ലാ​​​​​ത്ത ആ​​​​​ദ്യ ഒ​​​​​ളി​​​​​ന്പി​​​​​ക് 100 മീ​​​​​റ്റ​​​​​ർ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം പോ​​​​​രാ​​​​​ട്ടം നാ​​​​​ളെ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ. നാ​​​​​ളെ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ 8.05നാ​​​​​ണ് പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം 100 മീ​​​​​റ്റ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ പ്രാ​​ഥ​​മി​​​​​ക റൗ​​​​​ണ്ട് ഹീ​​​​​റ്റ്സ്. ബോ​​​​​ൾ​​​​​ട്ടി​​​​​നു​​​​​ശേ​​​​​ഷം ആ​​​​​രെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​ത്തി​​​​​നാ​​​​​യാ​​​​​ണു കാ​​​​​യി​​​​​ക ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ കാ​​​​​ത്തി​​​​​രി​​​​​പ്പ്.

റി​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത ജ​​​​​മൈ​​​​​ക്ക​​​​​യു​​​​​ടെ യൊ​​​​​ഹാ​​​​​ൻ ബ്ലേ​​​​​ക്ക് ആ​​​​​ണു ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ശ്ര​​​​​ദ്ധാ​​​​​കേ​​​​​ന്ദ്രം. എ​​​​​ന്നാ​​​​​ൽ, സീ​​​​​സ​​​​​ണി​​​​​ലെ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​വു​​​​​മാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ട്രാ​​​​​യ്വോ​​​​​ണ്‍ ബ്രൊ​​​​​മെ​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​ണ്ട്. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​കാ​​​​​നി സിം​​​​​ബൈ​​​​​നും മെ​​​​​ഡ​​​​​ൽ പോ​​​​​രാ​​​​​ട്ട​​രം​​​​​ഗ​​​​​ത്തെ ശ​​​​​ക്ത​​​​​മാ​​​​​യ സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​ണ്. ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്നി​​​​​നാ​​​​​ണ് ഫൈ​​​​​ന​​​​​ൽ.


വ​​​​​നി​​​​​താ 100 മീ​​​​​റ്റ​​​​​റി​​​​​ന് ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം പു​​​​​ല​​​​​ർ​​​​​ച്ചെ 5.30ന് ​​​​​ഹീ​​​​​റ്റ്സോ​​​​​ടെ ആ​​​​​രം​​​​​ഭം കു​​​​​റി​​​​​ച്ചു. നാ​​​​​ളെ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.45 മു​​​​​ത​​​​​ലാ​​ണു സെ​​​​​മി പോ​​​​​രാ​​​​​ട്ടം. നാ​​​​​ളെ വൈ​​​​​കു​​​​​ന്നേ​​​​​രം 6.20ന് ​​​​​ഫൈ​​​​​ന​​​​​ൽ.

നി​​​​​ല​​​​​വി​​​​​ലെ ഒ​​​​​ളി​​​​​ന്പി​​​​​ക് സ്വ​​​​​ർ​​​​​ണ ജേ​​​​​താ​​​​​വാ​​​​​യ ജ​​​​​മൈ​​​​​ക്ക​​​​​യു​​​​​ടെ എ​​​​​ലെ​​​​​യ്ൻ തോം​​​​​സ​​​​​ണ്‍, 2008, 2012 ഒ​​​​​ളി​​​​​ന്പി​​​​​ക്സു​​​​​ക​​​​​ളി​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​മ​​​​​ണി​​​​​ഞ്ഞ ഷെ​​​​​ല്ലി ആ​​​​​ൻ ഫ്രേ​​​​​സ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പോ​​​​​രാ​​​​​ട്ട രം​​​​​ഗ​​​​​ത്തു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.