ശ്രീ​​ശ​​ങ്ക​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി
ശ്രീ​​ശ​​ങ്ക​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി
Sunday, August 1, 2021 12:50 AM IST
പു​​രു​​ഷ​​ന്മാ​​രു​​ടെ ലോം​​ഗ്ജം​​പി​​ൽ മ​​ല​​യാ​​ളി​​താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ഫൈ​​ന​​ലി​​നു​​ള്ള യോ​​ഗ്യ​​ത മാ​​ർ​​ക്കാ​​യ 8.15 ക​​ട​​ക്കാ​​ൻ ശ്രീ​​ശ​​ങ്ക​​റി​​നു മൂ​​ന്നു ശ്ര​​മ​​ത്തി​​ലും സാ​​ധി​​ച്ചി​​ല്ല. ആ​​ദ്യ ശ്ര​​മ​​ത്തി​​ലെ 7.69 ആ​​ണ് മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ മി​​ക​​ച്ച ദൂ​​രം. ഗ്രൂ​​പ്പ് ബി​​യി​​ൽ മ​​ത്സ​​രി​​ച്ച ശ്രീ​​ശ​​ങ്ക​​റി​​നു 13-ാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ര​​ണ്ടു ഗ്രൂ​​പ്പി​​ലു​​മാ​​യി 25-ാം സ്ഥാ​​ന​​വും.


അ​താ​നു ദാ​സ്

മെ​​ഡ​​ൽ ഒ​​ഴി​​ഞ്ഞ ആ​​വ​​നാ​​ഴി​​യു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ അ​​ന്പെ​​യ്ത്തു സം​​ഘം നാ​​ട്ടി​​ലേ​​ക്ക്. അ​​വ​​സാ​​ന പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന പു​​രു​​ഷ​​താ​​രം അ​​താ​​നു ദാ​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. 6-4ന് ​​ജ​​പ്പാ​​ന്‍റെ ത​​കാ​​ഹാ​​രു ഫു​​രു​​കാ​​വയാണ് തോ​​ൽ​​പ്പി​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.