സിന്ധുവിന് വെങ്കല പോരാട്ടം
സിന്ധുവിന് വെങ്കല പോരാട്ടം
Sunday, August 1, 2021 12:50 AM IST
ടോ​ക്കി​യോ: പി.​വി. സി​ന്ധു ഒ​രി​ക്ക​ൽ​ക്കൂ​ടി ഒ​ളി​ന്പി​ക്സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രു​ന്ന​വ​ർ​ക്കു നി​രാ​ശ. വ​നി​ത​ക​ളു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ൾ​സ് സെ​മി ഫൈ​ന​ലി​ൽ സി​ന്ധു ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം ചൈ​നീ​സ് താ​യ്പേ​യിയുടെ താ​യ് സു ​യിം​ഗി​നോ​ടു തോ​റ്റു, 21-18, 21-12. ഇ​ന്നു ന​ട​ക്കു​ന്ന വെ​ങ്ക​ല മെ​ഡ​ൽ മ​ത്സര​ത്തി​ൽ സി​ന്ധു ചൈ​ന​യു​ടെ ഹേ ​ബി​ൻ​ജി​യോ​യെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.