ഏ​​​ഴാം​​​സ്വ​​​ർ​​​ഗ​​​ത്തി​​​ൽ എമ്മ
ഏ​​​ഴാം​​​സ്വ​​​ർ​​​ഗ​​​ത്തി​​​ൽ എമ്മ
Monday, August 2, 2021 12:36 AM IST
ടോ​​​ക്കി​​​യോ: ഒ​​​​​രു ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഏ​​​​​ഴു മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ വ​​​​​നി​​​​​താ നീ​​​​​ന്ത​​​​​ൽ​​താ​​​​​ര​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​നി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ എ​​​​​മ്മ മ​​​​​ക്വി​​​​​യോ​​​​​ണി​​​​​നു സ്വ​​​​​ന്തം. ഇ​​​​​ന്ന​​​​​ലെ വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ 50 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ലി​​​​​ലും 4x100 മീ​​​​​റ്റ​​​​​ർ മെ​​​​​ഡ്‌​​​​ലെ റി​​​​​ലേ​​​​​യി​​​​​ലും സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് എ​​​​​മ്മ​​​​​യു​​​​​ടെ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ മെ​​​​​ഡ​​​​​ൽ നേ​​​​​ട്ടം ഏ​​​​​ഴാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത്. നാ​​​​​ലു സ്വ​​​​​ർ​​​​​ണ​​​​​വും മൂ​​​​​ന്നു വെ​​​​​ങ്ക​​​​​ല​​​​​വു​​​​​മാ​​​​​ണ് എ​​​​​മ്മ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

50 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ൽ, 100 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ൽ, 4x100 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ൽ റി​​​​​ലേ, 4x100 മീ​​​​​റ്റ​​​​​ർ മെ​​​​​ഡ്‌​​​​ലെ റി​​​​​ലേ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലാ​​​​​ണ് എ​​​​​മ്മ സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ​​​​​ത്. 100 മീ​​​​​റ്റ​​​​​ർ ബ​​​​​ട്ട​​​​​ർ​​​​​ഫ്ളൈ, 4x200 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ൽ റി​​​​​ലേ, 4x100 മീ​​​​​റ്റ​​​​​ർ മെ​​​​​ഡ്‌​​​​ലെ റി​​​​​ലേ എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ വെ​​​​​ങ്ക​​​​​ല​​​​​വും. ഇ​​​​​തോ​​​​​ടെ ഒ​​​​​രു ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഏ​​​​​ഴു മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ നീ​​​​​ന്ത​​​​​ൽ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ മൈ​​​​​ക്ക​​​​​ൽ ഫെ​​​​​ൽ​​​​​പ്സ്, മാ​​​​​ർ​​​​​ക്ക് സ്പി​​​​​റ്റ്സ്, മാ​​​​​റ്റ് ബി​​​​​യോ​​​​​ണ്‍​ഡി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കാ​​​​​നും ഇ​​​രു​​​പ​​​ത്തേ​​​ഴു​​​കാ​​​​​രി​​​​​യാ​​​​​യ ഈ ​​​​​ബ്രി​​​​​സ്ബെ​​​​​യ്ൻ താ​​​​​ര​​​​​ത്തി​​​​​നാ​​​​​യി.


ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഇ​​​​​തോ​​​​​ടെ അ​​​​​ഞ്ചു സ്വ​​​​​ർ​​​​​ണ​​​​​വും ര​​​​​ണ്ടു വെ​​​​​ള്ളി​​​​​യും നാ​​​​​ല് വെ​​​​​ങ്ക​​​​​ല​​​​​വു​​​​​മ​​​​​ട​​​​​ക്കം എ​​​​​മ്മ​​​​​യ്ക്ക് ആ​​​​​കെ 11 മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളാ​​​​​യി. വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ നീ​​​​​ന്ത​​​​​ലി​​​​​ൽ ആ​​​​​റു മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ വീ​​​​​തം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ള ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ക്രി​​​​​സ്റ്റി​​​​​ൻ ഓ​​​​​ട്ടോ (1988 സീ​​​​​യൂ​​​​​ൾ), അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ന​​​​​താ​​​​​ലി ക​​​​​ഫ്‌​​​ലി​​​​​ൻ (2008 ബെ​​​​​യ്ജിം​​​​​ഗ്) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് എ​​​​​മ്മ പി​​​​​ന്ത​​​​​ള്ളി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.