ഇം​​​​​​ഗ്ലീ​​​​​​ഷ് പ​​​​​​രീ​​​​​​ക്ഷ
ഇം​​​​​​ഗ്ലീ​​​​​​ഷ് പ​​​​​​രീ​​​​​​ക്ഷ
Wednesday, August 4, 2021 12:05 AM IST
നോ​​​​​​​​ട്ടിം​​​​​​​​ഗാം: ഇം​​​​​​​​ഗ്ല​​​​​​​​ണ്ട് പ​​​​​​​​രീ​​​​​​​​ക്ഷ ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​ൻ ക്രി​​​​​​​​ക്ക​​​​​​​​റ്റ് ടീം. ​​​​​​​​ഇ​​​​​​​​ന്ത്യ-​​​​​​​​ഇം​​​​​​​​ഗ്ല​​​​​​​​ണ്ട് ടെ​​​​​​​​സ്റ്റ് പ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര​​​​​​​​യ്ക്ക് ഇ​​​​​​​​ന്നു തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മാ​​​​​​​​കും. ഇ​​​​​​​​തോ​​​​​​​​ടെ 2023ലെ ​​​​​​​​ഐ​​​​​​​​സി​​​​​​​​സി ലോ​​​​​​​​ക ടെ​​​​​​​​സ്റ്റ് ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ന്‍റെ പു​​​​​​​​തി​​​​​​​​യ ക്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​നു തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മാ​​​​​​​​കും. ടീ​​​​​​​​മി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ശു​​​​​​​​ഭ്മാ​​​​​​​​ൻ ഗി​​​​​​​​ൽ, വാ​​​​​​​​ഷിം​​​​​​​​ഗ്ട​​​​​​​​ണ്‍ സു​​​​​​​​ന്ദ​​​​​​​​ർ, അ​​​​​​​​വേ​​​​​​​​ഷ് ഖാ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ പ​​​​​​​​രി​​​​​​​​ക്കി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​ന്നു നാ​​​​​​​​ട്ടി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ട​​​​​​​​ങ്ങി. മാ​​​​​​​​യ​​​​​​​​ങ്ക് അ​​​​​​​​ഗ​​​​​​​​ർ​​​​​​​​വാ​​​​​​​​ളി​​​​​​​​നു പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. രോ​​​​​​​​ഹി​​​​​​​​ത് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യ്ക്കൊ​​​​​​​​പ്പം കെ.​​​​​​​​എ​​​​​​​​ൽ. രാ​​​​​​​​ഹു​​​​​​​​ൽ ഓ​​​​​​​​പ്പ​​​​​​​​ണ്‍ ചെ​​​​​​​​യ്യും.


ഓ​​​​​​​​ൾ​​​​​​​​റൗ​​​​​​​​ണ്ട​​​​​​​​ർ ബെ​​​​​​​​ൻ സ്റ്റോ​​​​​​​​ക്സ് ഇ​​​​​​​​ല്ലാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഇം​​​​​​​​ഗ്ല​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​ത്. ഇം​​​​​​​​ഗ്ല​​​​​​​​ണ്ടി​​​​​​​​ൽ ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ ന​​​​​​​​ട​​​​​​​​ന്ന 62 ടെ​​​​​​​​സ്റ്റി​​​​​​​​ൽ ഇം​​​​​​​​ഗ്ല​​​​​​​​ണ്ട് 34 എ​​​​​​​​ണ്ണ​​​​​​​​ത്തി​​​​​​​​ൽ ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ ഏ​​​​​​​​ഴെ​​​​​​​​ണ്ണ​​​​​​​​ത്തി​​​​​​​​ൽ മാ​​​​​​​​ത്ര​​​​​​​​മേ ഇ​​​​​​​​ന്ത്യ​​​​​​​​ക്കു ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യു​​​​​​​​ള്ളൂ. 21 എ​​​​​​​​ണ്ണം സ​​​​​​​​മ​​​​​​​​നി​​​​​​​​ല​​​​​​​​യാ​​​​​​​​യി. ടെ​​​​​​​​സ്റ്റി​​​​​​​​ലെ സെ​​​​​​​​ഞ്ചു​​​​​​​​റി വ​​​​​​​​ര​​​​​​​​ൾ​​​​​​​​ച്ച അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ടാ​​​​​​​​കും ഇ​​​​​​​​ന്ത്യ​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ക​​​​​​​​ൻ വി​​​​​​​​രാ​​​​​​​​ട് കോ​​​​​​​​ഹ്‌ലി ​​​​​​​​ആ​​​​​​​​ദ്യ ടെ​​​​​​​​സ്റ്റി​​​​​​​​ന് ഇ​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.