ഇ​​നി വെങ്കല പോ​​രാ​​ട്ടം
ഇ​​നി വെങ്കല പോ​​രാ​​ട്ടം
Wednesday, August 4, 2021 12:05 AM IST
ടോ​​​​​​​​ക്കി​​​​​​​​യോ: ഇ​​​​​​​​ന്ത്യൻ പു​​​​​​​​രു​​​​​​​​ഷ ഹോ​​​​​​​​ക്കി ടീ​​​​​​​​മി​​​​​​​​ന്‍റെ ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക് സ്വ​​​​​​​​ർ​​​​​​​​ണ​​​​​​​​മെ​​​​​​​​ഡ​​​​​​​​ൽ സ്വ​​​​​​​​പ്ന​​​​​​​​ങ്ങ​​​​​​​​ൾ സെ​​​​​​​​മി ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​ൽ അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ച്ചു. സെ​​​​​​​​മി​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യെ ലോ​​​​​​​​ക ര​​​​​​​​ണ്ടാം റാ​​​​​​​​ങ്കു​​​​​​​​കാ​​​​​​​​രാ​​​​​​​​യ ബെ​​​​​​​​ൽ​​​​​​​​ജി​​​​​​​​യം 5-2ന് ​​​​​​​​തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ചു. ഇ​​​​​​​​നി വെ​​​​​​​​ങ്ക​​​​​​​​ല മെ​​​​​​​​ഡ​​​​​​​​ലി​​​​​​​​നാ​​​​​​​​യി ഇ​​​​​​​​ന്ത്യ ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​​യെ നേ​​​​​​​​രി​​​​​​​​ടും.

ഹാ​​​​​​​​ട്രി​​​​​​​​ക് നേ​​​​​​​​ടി​​​​​​​​യ അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ ഹെ​​​​​​​​ൻ​​​​​​​​ഡ്രി​​​​​​​​ക്സാ​​​​​​​​ണു ബെ​​​​​​​​ൽ​​​​​​​​ജി​​​​​​​​യ​​​​​​​​ത്തി​​​​​​​​നു ത​​​​​​​​ക​​​​​​​​ർ​​​​​​​​പ്പ​​​​​​​​ൻ ജ​​​​​​​​യ​​​​​​​​മൊ​​​​​​​​രു​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്.​​ ബെ​​​​​​​​ൽ​​​​​​​​ജി​​​​​​​​യ​​​​​​​​ത്തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ 2-1ന്‍റെ ലീ​​​​​​​​ഡ് നേ​​​​​​​​ടി​​​​​​​​യ ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ തോ​​​​​​​​ൽ​​​​​​​​വി. ആ​​​​​​​​ദ്യ മൂ​​​​​​​​ന്നു ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​റു​​​​​​​​ക​​​​​​​​ളി​​​​​​​​ലും മി​​​​​​​​ക​​​​​​​​ച്ച പ്ര​​​​​​​​ക​​​​​​​​ട​​​​​​​​നം പു​​​​​​​​റ​​​​​​​​ത്തെ​​​​​​​​ടു​​​​​​​​ത്ത ഇ​​​​​​​​ന്ത്യ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​റി​​​​​​​​ലാ​​​​​​​​ണ് പി​​​​​​​​ഴ​​​​​​​​ച്ച​​​​​​​​ത്. മൂ​​​​​​​​ന്നു ഗോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​റി​​​​​​​​ൽ ഇ​​​​​​ന്ത്യ വ​​​​​​ഴ​​​​​​ങ്ങി. പെ​​​​​​​​ന​​​​​​​​ൽ​​​​​​​​റ്റി കോ​​​​​​​​ർ​​​​​​​​ണ​​​​​​​​റു​​​​​​​​ക​​​​​​​​ളാ​​ണു ബെ​​​​​​​​ൽ​​​​​​​​ജി​​​​​​​​യ​​​​​​​​ത്തി​​​​​​​​നു തു​​​​​​​​ണ​​​​​​​​യാ​​​​​​​​യ​​​​​​​​ത്.

അ​​​​​​​​ഞ്ചാം ഗോ​​​​​​​​ളെ​​​​​​​​ത്തു​​​​​​​​ന്പോ​​​​​​​​ൾ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഗോ​​​​​​​​ൾ​​​​​​​​വ​​​​​​​​ല​​​​​​​​യ്ക്കു മു​​​​​​​​ന്നി​​​​​​​​ൽ ഗോ​​​​​​​​ളി പി.​​​​​​​​ആ​​​​​​​​ർ. ശ്രീ​​​​​​​​ജേ​​​​​​​​ഷ് ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല. മ​​​​​​​​ത്സ​​​​​​​​രം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ക്കാ​​​​​​​​ൻ ര​​​​​​​​ണ്ടു മി​​​​​​​​നി​​​​​​​​റ്റോ​​​​​​​​ളം ബാ​​​​​​​​ക്കി​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കേ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ക​​​​​​​​ൻ ഗ്ര​​​​​​​​ഹാം റീ​​​​​​​​ഡ് ശ്രീ​​​​​​​​ജേ​​​​​​​​ഷി​​​​​​​​നെ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ച്ച് ഒ​​​​​​​​രു ഫീ​​​​​​​​ൽ​​​​​​​​ഡ് പ്ലെ​​​​​​​​യ​​​​​​​​റെ ക​​​​​​​​ള​​​​​​​​ത്തി​​​​​​​​ലി​​​​​​​​റ​​​​​​​​ക്കി​​​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും ഗോ​​​​​​​​ൾ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​ക്കാ​​​​​​​​ൻ ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഈ ​​​​​​​​നീ​​​​​​​​ക്കം. പ​​​​​​​​ക്ഷേ കോ​​​​​​​​ച്ചി​​​​​​​​ന്‍റെ ഈ ​​​​​​​​ത​​​​​​​​ന്ത്രം ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ ഇ​​​​​​​​ന്ത്യ അ​​​​​​​​ഞ്ചാം ഗോ​​​​​​​​ൾ കൂ​​​​​​​​ടി വ​​​​​​​​ഴ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ണു വ​​​​​​​​ഴി​​​​​​​​വ​​​​​​ച്ച​​​​​​​​ത്.


ടോക്കിയോയിൽ ഇന്ത്യ ഇന്ന്

അത്‌ലറ്റിക്സ്
പുരുഷ ജാവലിൻ ത്രാോ - നീരജ് ചോപ്ര 5.35 am
ശിവ്പാൽ സിംഗ്

ഹോക്കി വനിതാ സെമി
ഇന്ത്യx അർജന്‍റീന 3.30 pm

ഗോൾഫ്
വനിത വ്യക്തിഗതം -അദിതി അശോക് 5.55 am
വനിത വ്യക്തിഗതം റൗണ്ട് 1 -ദിക്‌ഷ ദാഗർ 7.39 am

ഗുസ്തി
പുരുഷ ഫ്രീസ്റ്റൈൽ (57 kg) രവി കുമാർ 8.00 am
വനിത ഫ്രീസ്റ്റൈൽ (57kg) അൻഷു മാലിക്
പുരുഷ ഫ്രീസ്റ്റൈൽ (86 kg) ദീപക് പൂനിയ

വനിതാ ബോക്സിംഗ് സെമി
ലവ്‌ലിന ബോർഗോഹെയ്ൻ 3.30pm
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.