വെ​​​​​​​ള്ളി​​​​​​​ത്തി​​​​​​​ള​​​​​​​ക്കം
വെ​​​​​​​ള്ളി​​​​​​​ത്തി​​​​​​​ള​​​​​​​ക്കം
Friday, August 6, 2021 1:04 AM IST
ടോ​​​​​​​ക്കി​​​​​​​യോ: വെ​​​​​​​​​ള്ളി​​​​​​​​​ത്തി​​​​​​​​​ള​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ൽ ര​​​​​​​​​വി​​​കു​​​​​​​​​മാ​​​​​​​​​ർ ദാ​​​​​​​​​ഹി​​​​​​​​​യ. പു​​​​​​​​​രു​​​​​​​​​ഷ​​​​​​​ന്മാ​​​​​​​​​രു​​​​​​​​​ടെ 57 കി​​​​​​​​​ലോ​​​​​​​​​ഗ്രാം ഫ്രീ​​​​​​​​​സ്റ്റൈ​​​​​​​​​ൽ ഗു​​​​​​​​​സ്തി ഫൈ​​​​​​​​​ന​​​​​​​​​ലി​​​​​​​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ര​​​​​​​​​വി​​​കു​​​​​​​​​മാ​​​​​​​​​റി​​​​​​​​​നു തോ​​​​​​​​​ൽ​​​​​​​​​വി. റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​ടെ സാ​​​​​​​​​വു​​​​​​​​​ർ യു​​​​​​​​​ഗ്യേ​​​​​​​​​വി​​​​​​​​​നോ​​​​​​​​​ടു വീ​​​​​​​​​റോ​​​​​​​​​ടെ പൊ​​​​​​​​​രു​​​​​​​​​തി​​​​​​​​​യാ​​​​​​​​​ണു ര​​​​​​​​​വി​​​​​​​​​കു​​​​​​​​​മാ​​​​​​​​​ർ 7-4ന് ​​​​​​​​​തോ​​​​​​​​​ൽ​​​​​​​​​വി സ​​​​​​​​​മ്മ​​​​​​​​​തി​​​​​​​​​ച്ച​​​​​​​​​ത്. ടോ​​​​​​​​​ക്കി​​​​​​​​​യോ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ഇ​​​​​​​​​ന്ത്യ നേ​​​​​​​​​ടു​​​​​​​​​ന്ന അ​​​​​​​​​ഞ്ചാ​​​​​​​​​മ​​​​​​​​​ത്തെ മെ​​​​​​​​​ഡ​​​​​​​​​ലും ര​​​​​​​​​ണ്ടാ​​​​​​​​​മ​​​​​​​​​ത്തെ വെ​​​​​​​​​ള്ളി​​​​​​​​​യു​​​​​​​​​മാ​​​​​​​​​ണ്.

പു​​​​​​​​​രു​​​​​​​​​ഷ​​​​​​​ന്മാ​​​​​​​​​രു​​​​​​​​​ടെ 86 കി​​​​​​​​​ലോ ഗ്രാം ​​​​​​​​​ഫ്രീ​​​​​​​​​സ്റ്റൈ​​​​​​​​​ൽ ഗു​​​​​​​​​സ്തി​​​​​​​​​യി​​​​​​​​​ൽ വെ​​​​​​​​​ങ്ക​​​​​​​​​ല മെ​​​​​​​​​ഡ​​​​​​​​​ലി​​​​​​​​​നാ​​​​​​​​​യു​​​​​​​​​ള്ള പോ​​​​​​​​​രാ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ദീ​​​​​​​​​പ​​​​​​​​​ക് പു​​​​​​​​​നി​​​​​​​​​യയ്​​​​​​​​​ക്ക് തോ​​​​​​​​​ൽ​​​​​​​​​വി. സാ​​​​​​​​​ൻ മ​​​​​​​​​രി​​​​​​​​​നോ​​​​​​​​​യു​​​​​​​​​ടെ മൈ​​​​​​​​​ലെ​​​​​​​​​സ് നാ​​​​​​​​​സെം അ​​​​​​​​​മി​​​​​​​​​ൻ 4-2നാ​​​​​​​​​ണ് ദീ​​​​​​​​​പ​​​​​​​​​ക്കി​​​​​​​​​നെ പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്. സാ​​​​​​​​​ൻ മ​​​​​​​​​രി​​​​​​​​​നോ​​​​​​​​​യു​​​​​​​​​ടെ ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ൽ ഗു​​​​​​​​​സ്തി​​​​​​​​​യി​​​​​​​​​ൽ മെ​​​​​​​​​ഡ​​​​​​​​​ൽ നേ​​​​​​​​​ടു​​​​​​​​​ന്ന ആ​​​​​​​​​ദ്യതാരമാണ് അ​​​​​​​​​മി​​​​​​​​​ൻ.


വ​​​​​​​​​നി​​​​​​​​​ത​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ഫ്രീ​​​​​​​​​സ്റ്റൈ​​​​​​​​​ൽ 53 കി​​​​​​​​​ലോ​​​​​​​​​ഗ്രാം ഗു​​​​​​​​​സ്തി​​​​​​​​​യി​​​​​​​​​ൽ ലോ​​​​​​​​​ക ഒ​​​​​​​​​ന്നാം ന​​​​​​​​​ന്പ​​​​​​​​​ർ വി​​​​​​​​​നേ​​​​​​​​​ഷ് ഫോ​​​​​​​​​ഗ​​​​​​​​​ട് ക്വാ​​​​​​​​​ർ​​​​​​​​​ട്ട​​​​​​​​​ർ ഫൈ​​​​​​​​​ന​​​​​​​​​ലി​​​​​​​​​ൽ തോ​​​​​​​​​റ്റു. ബ​​​​​​​​​ലാ​​​​​​​​​റ​​​​​​​​​സി​​​​​​​​​ന്‍റെ വ​​​​​​​​​നേ​​​​​​​​​സ ക​​​​​​​​​ലാ​​​​​​​​​ഡ്ജി​​​​​​​​​ൻ​​​​​​​​​സ്ക​​​​​​​​​യ​​​​​​​​​യോ​​​​​​​​​ട് 9-3നാ​​​​​​​​​ണ് വി​​​​​​​​​നേ​​​​​​​​​ഷ് അ​​​​​​​​​ടി​​​​​​​​​യ​​​​​​​​​റ​​​​​​​​​വു പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​ത്. ആ​​​​​​​​​ദ്യ റൗ​​​​​​​​​ണ്ടി​​​​​​​​​ൽ സ്വീ​​​​​​​​​ഡ​​​​​​​​​ന്‍റെ സോ​​​​​​​​​ഫി മാ​​​​​​​​​റ്റ്സ​​​​​​​​​ണെ​​​​​​​​​തി​​​​​​​​​രേ 7-1ന്‍റെ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​പ്പ​​​​​​​​​ൻ ജ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ണ് ഫോ​​​​​​​​​ഗ​​​​​​​​​ട് സ്വ​​​​​​​​​ന്ത​​​​​​​​​മാ​​​​​​​​​ക്കി​​​​​​​​​യ​​​​​​​​​ത്. വ​​​​​​​​​നി​​​​​​​​​ത​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ 57 കി​​​​​​​​​ലോ​​​​​​​​​ഗ്രാം ഫ്രീ​​​​​​​​​സ്റ്റൈ​​​​​​​​​ൽ റെ​​​​​​​​​പ്പാ​​​​​​​​​ഷെ​​​​​​​​​യി​​​​​​​​​ലൂ​​​​​​​​​ടെ വെ​​​​​​​​​ങ്ക​​​​​​​​​ലം നേ​​​​​​​​​ടാ​​​​​​​​​മെ​​​​​​​​​ന്ന ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​ൻ​​​​​​​​​ഷു മാ​​​​​​​​​ലിക്കി​​​​​​​​​ന്‍റെ മോ​​​​​​​​​ഹം ആ​​​​​​​​​ദ്യ മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലേ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.