പെ​​​​​ലെ​​​​​യു​​​​​ടെ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ വി​​​​​ജ​​​​​യം
പെ​​​​​ലെ​​​​​യു​​​​​ടെ  ശ​​​​​സ്ത്ര​​​​​ക്രി​​​​​യ വി​​​​​ജ​​​​​യം
Wednesday, September 8, 2021 12:19 AM IST
സാ​​​​​വോ പോ​​​​​ളോ: ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ പെ​​​​​ലെ​​​​​യു​​​​​ടെ വ​​​​​ൻ​​​​​കു​​​​​ട​​​​​ലി​​​​​ലെ ട്യൂ​​​​​മ​​​​​ർ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ നീ​​​​​ക്കം ചെ​​​​​യ്തു.

ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യെ ഐ​​​​​തി​​​​​ഹാ​​​​​സി​​​​​ക ജ​​​​​യ​​​​​മെ​​​​​ന്നാ​​​​​ണു പെ​​​​​ലെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്. ശ​​​​​സ്ത്ര​​​​​ക്രി​​​​​യ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ച്ച ദൈ​​​​​വ​​​​​ത്തി​​​​​നും പെ​​​​​ലെ ന​​​​​ന്ദി​​​​​യ​​​​​റി​​​​​യി​​​​​ച്ചു.


ക​​​​​ഴി​​​​​ഞ്ഞ​​യാ​​​​​ഴ്ച സാ​​​​​വോ പോ​​​​​ളോ​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ സ്ഥി​​​​​രം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക് ചെ​​​​​ന്ന​​​​​പ്പോ​​​​​ഴാ​​യി​​രു​​ന്നു വ​​​​​ൻ​​​​​കു​​​​​ട​​​​​ലി​​​​​ൽ ട്യൂ​​​​​മ​​​​​ർ ഉ​​​​​ള്ള​​​​​താ​​​​​യി അ​​​​​റി​​​​​ഞ്ഞ​​​​​തെ​​​​​ന്നും സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പെ​​​​​ലെ അ​​​​​റി​​​​​യി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.