ലീ​​​​​ച്ച്, ബ​​​​​ട്‌​​​​ല​​​​​ർ തി​​​​​രി​​​​​ച്ചെ​​​​​ത്തി
ലീ​​​​​ച്ച്, ബ​​​​​ട്‌​​​​ല​​​​​ർ  തി​​​​​രി​​​​​ച്ചെ​​​​​ത്തി
Wednesday, September 8, 2021 12:19 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ അ​​​​​ഞ്ചാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​നു​​​​​ള്ള ഇം​​​​​ഗ്ല​​​​​ണ്ട് ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ്സ്മാ​​​​​ൻ ജോ​​​​​സ് ബ​​​​​ട്‌​​​​ല​​​​​റും സ്പി​​​​​ന്ന​​​​​ർ ജാ​​​​​ക്ക് ലീ​​​​​ച്ചും ടീ​​​​​മി​​​​​ൽ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി. അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ 2-1ന് ​​​​​ഇ​​​​​ന്ത്യ മു​​​​​ന്നി​​​​​ലാ​​​​​ണ്. അ​​​​​ഞ്ചാം ടെ​​​​​സ്റ്റ് 10-ാം തീ​​​​​യ​​​​​തി മാ​​​​​ഞ്ചെ​​​​​സ്റ്റ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.