ഇ​​​​​ന്ത്യ ഏറ്റവും മി​​​​​ക​​​​​ച്ച ടീം: ​​​​​വോ​​​​​ണ്‍
ഇ​​​​​ന്ത്യ ഏറ്റവും  മി​​​​​ക​​​​​ച്ച ടീം: ​​​​​വോ​​​​​ണ്‍
Wednesday, September 8, 2021 12:19 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ നാ​​​​​ലാം ക്രി​​​​​ക്ക​​​​​റ്റ് ടെ​​​​​സ്റ്റി​​​​​ൽ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ച് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​രം ഷെ​​​​​യ്ൻ വോ​​​​​ണ്‍.

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​നം മി​​​​​ക​​​​​ച്ച​​​​​താ​​​​​ണ്. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ടെ​​​​​സ്റ്റ് ടീം ​​​​​ഇ​​​​​ന്ത്യ​​​​​യാ​​​​​ണ്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കും- വോ​​​​​ണ്‍ പ​​​​​റ​​​​​ഞ്ഞു.


നാ​​​​​ലാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ഇ​​​​​ന്ത്യ ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​ന​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.