ജോ​​​​​ക്കോ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
ജോ​​​​​ക്കോ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Wednesday, September 8, 2021 12:19 AM IST
ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​രം സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജെ​​​​​ൻ​​​​​സ​​​​​ണ്‍ ബ്രൂ​​​​​ക്സ്ബി​​​​​യെ 1-6, 6-3, 6-2, 6-2നാ​​​​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ഓ​​​​​സ്ക​​​​​ർ ഒ​​​​​റ്റെ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി ആ​​​​​റാം സീ​​​​​ഡ് ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ മാ​​ത്തി​​യോ ബെ​​​​​റേ​​​​​റ്റി​​​​​നി​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. സ്കോ​​​​​ർ: 6-4, 3-6, 6-3, 6-2. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചും ബെ​​​​​റേ​​​​​റ്റി​​​​​നി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണ് പോ​​​​​രാ​​​​​ട്ടം.

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ആ​​​​​റാം സീ​​​​​ഡ് താ​​​​​രം ബി​​​​​യാ​​​​​ങ്ക ആ​​​​​ന്ദ്രേ​​​​​സ്കൂ​​​​​വി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച് ഗ്രീ​​​​​സി​​​​​ന്‍റെ മ​​​​​രി​​​​​യ സ​​​​​ക്കാ​​​​​രി ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. സ്കോ​​​​​ർ: 6-7 (2-7), 7-6 (8-6), 6-3.

നാ​​​​​ലാം സീ​​​​​ഡ് ചെ​​​​​ക് താ​​​​​രം ക​​​​​രോ​​​​​ളി​​​​​ന പ്ലീ​​​​​ഷ്കോ​​​​​വ, ബ്രി​​​​​ട്ടീ​​​​​ഷ് കൗ​​​​​മാ​​​​​ര താ​​​​​രം എ​​​​​മ്മ റ​​​​​ഡു​​​​​കാ​​​​​നു എ​​​​​ന്നി​​​​​വ​​​​​രും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


അ​​​​​മേ​​​​​രി​​​​​ക്കക്കാർ ഇ​​​​​ല്ലാ​​​​​ത്ത ആദ്യ യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍

140 വ​​​​​ർ​​​​​ഷ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ക്കാ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ത്ത ആ​​​​​ദ്യ യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ആ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ - വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഒ​​​​​രു അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ത്തി​​​​​നു​​​​​പോ​​​​​ലും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ടം​​​​​ നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ല.

ബ്രൂ​​​​​ക്സ്ബി, ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു മു​​​​​ന്നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. 1881ൽ ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തു മു​​​​​ത​​​​​ൽ 85 പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​വും 92 വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​വും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.