ധ​​വാ​​ൻ-ആ​​യേ​​ഷ​​ വേ​​ർ​​പി​​രി​​ഞ്ഞു
ധ​​വാ​​ൻ-ആ​​യേ​​ഷ​​ വേ​​ർ​​പി​​രി​​ഞ്ഞു
Thursday, September 9, 2021 1:50 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ശി​​​​ഖ​​​​ർ ധ​​​​വാ​​​​നും ഭാ​​​​ര്യ ആ​​​​യേ​​​​ഷ മു​​​​ഖ​​​​ർ​​​​ജി​​​​യും വി​​​​വാ​​​​ഹമോ​​​​ചി​​​​ത​​​​രാ​​​​യി. എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തെ ദാ​​​​ന്പ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​രു​​​​വ​​​​രും പി​​​​രി​​​​ഞ്ഞ​​​​ത്. ശി​​​​ഖ​​​​ർ ധ​​​​വാ​​​​ന് മു​​​​ന്പ് ആ​​​​യേ​​​​ഷ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ ആ​​​​യേ​​​​ഷ​​​​ക്ക് ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളു​​​​ണ്ട്. ധ​​​​വാ​​​​ൻ-​​​​ആ​​​​യേ​​​​ഷ ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് ഒ​​രു മ​​​​ക​​​​നു​​​​ണ്ട്.


ആം​​​​ഗ്ലോ ഇ​​​​ന്ത്യ​​​​ൻ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ആ​​​​യേ​​​​ഷ ബം​​​​ഗാ​​​​ളി​​​​ലാ​​​​ണ് ജ​​​​നി​​​​ച്ച​​​​ത്. എ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ ആ​​​​യേ​​​​ഷ​​​​യു​​​​ടെ കു​​​​ടും​​​​ബം ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലേ​​​​ക്ക് കു​​​​ടി​​​​യേ​​​​റി​​​​യി​​​​രു​​​​ന്നു. കി​​​​ക്ക് ബോ​​​​ക്സ​​​​ർ കൂ​​​​ടി​​​​യാ​​​​ണ് ആ​​​​യേ​​​​ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.