യു​​​​​​​എ​​​​​​​സ് ഓ​​​​​​​പ്പ​​​​​​​ണ്‍ വ​​​​​​​നി​​​​​​​താ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ എ​​​​​​​മ്മ റാ​​​​​​​ഡു​​​​​​​കാ​​​​​​​നുവിനു റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ്
യു​​​​​​​എ​​​​​​​സ് ഓ​​​​​​​പ്പ​​​​​​​ണ്‍ വ​​​​​​​നി​​​​​​​താ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ എ​​​​​​​മ്മ റാ​​​​​​​ഡു​​​​​​​കാ​​​​​​​നുവിനു റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ്
Thursday, September 9, 2021 11:44 PM IST
യു​​​​​​​എ​​​​​​​സ് ഓ​​​​​​​പ്പ​​​​​​​ണ്‍ വ​​​​​​​നി​​​​​​​താ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ മി​​​​​​​ക​​​​​​​വ് തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ബ്രി​​​​​​​ട്ട​​​​​​​ന്‍റെ എ​​​​​​​മ്മ റാ​​​​​​​ഡു​​​​​​​കാ​​​​​​​നു. ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ലെ ഓ​​​​​​​പ്പ​​​​​​​ണ്‍ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ യോ​​​​​​​ഗ്യ​​​​​​​താ ഘ​​​​​​​ട്ടം ക​​​​​​​ട​​​​​​​ന്ന് യു​​​​​​​എ​​​​​​​സ് ഓ​​​​​​​പ്പ​​​​​​​ണ്‍ സെ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ ആ​​​​​​​ദ്യ​​​​​​​താ​​​​​​​ര​​​​​​​മെ​​​​​​​ന്ന റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് റാ​​​​​​​ഡു​​​​​​​കാ​​​​​​​നു സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി.

പ​​​​​​​തി​​​​​​​നെ​​​​​​​ട്ടു​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​യ ബ്രി​​​​​​​ട്ടീ​​​​​​​ഷ്താ​​​​​​​രം ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് ചാ​​​​​​​ന്പ്യ​​​​​​​നും 11-ാം സീ​​​​​​​ഡു​​​​​​​മാ​​​​​​​യ ബെ​​​​​​​ലി​​​​​​​ന്ദ ബെ​​​​​​​ൻ​​​​​​​സി​​​​​​​ച്ചി​​​​​​​നെ 6-3, 6-4ന് ​​​​​​​കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി. 150-ാം റാ​​​​​​​ങ്കി​​​​​​​ലാ​​​​​​​ണ് റാ​​​​​​​ഡു​​​​​​​കാ​​​​​​​നു.


സെ​​​​​​​മി​​​​​​​യി​​​​​​​ൽ റാ​​​​​​​ഡു​​​​​​​കാ​​​​​​​നു ഗ്രീ​​​​​​​സി​​​​​​​ന്‍റെ മ​​​​​​​രി​​​​​​​യ സ​​​​​​​കാ​​​​​​​രി​​​​​​​യെ നേ​​​​​​​രി​​​​​​​ടും. ലോ​​​​​​​ക നാ​​​​​​​ലാം ന​​​​​​​ന്പ​​​​​​​ർ ക​​​​​​​രോ​​​​​​​ളി​​​​​​​ന പ്ലീ​​​​​​​ഷ്കോ​​​​​​​വ​​​​​​​യെ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ച്ചാ​​​​​​​ണ് 18-ാം റാ​​​​​​​ങ്കി​​​​​​​ലു​​​​​​​ള്ള സ​​​​​​​കാ​​​​​​​രി സെ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. 6-4, 6-4നാ​​​​​​​ണ് ഗ്രീ​​​​​​​ക്ക് താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ജ​​​​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.