അ​​​​​ഞ്ചാം ടെ​​​​​സ്റ്റ് അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം!
Saturday, September 11, 2021 12:19 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ൽ ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​ഞ്ചാം മ​​​​​ത്സ​​​​​രം റ​​​​​ദ്ദാ​​​​​ക്കി. ഇ​​​​​സി​​​​​ബിയും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം. ടോ​​​​​സി​​​​​നു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ മാ​​​​​ത്രം ശേ​​​​​ഷി​​​​​ക്കെ​​​​​യാ​​​​​ണു മ​​​​​ത്സ​​​​​രം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്.

കോ​​​​​വി​​​​​ഡി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​ൻ ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ ബി​​​​​സി​​​​​സി​​​​​ഐ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ 2-1നു ​​​​​മു​​​​​ന്നി​​​​​ലാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, അ​​​​​ഞ്ചാം ടെ​​​​​സ്റ്റ് പു​​​​​തി​​​​​യൊ​​​​​രു തീ​​​​​യ​​​​​തി നി​​​​​ശ്ച​​​​​യി​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മേ പ​​​​​ര​​​​​ന്പ​​​​​ര ജേ​​​​​താ​​​​​ക്ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കൂ.


അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ജൂ​​​​​ലൈ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കാ​​​​​യി ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​തി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് അ​​​​​ഞ്ചാം ടെ​​​​​സ്റ്റ് ന​​​​​ട​​​​​ന്നേ​​​​​ക്കു​​​​​മെ​​​​​ന്നാ​​ണു സൂ​​​​​ച​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.