ബ്ര​​​​​സീ​​​​​ലി​​​​​നു ജ​​​​​യം
Saturday, September 11, 2021 12:19 AM IST
സാ​​​​​വോ പോ​​​​​ളോ: ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ബ്ര​​​​​സീ​​​​​ലി​​​​​നു ജ​​​​​യം. ഏ​​​​​വ​​​​​ർ​​​​​ട്ട​​​​​ണ്‍ റി​​​​​ബീ​​​​​റൊ (14), നെ​​​​​യ്മ​​​​​ർ (40) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഗോ​​​​​ളി​​​​​ൽ 2-0ന് ​​​​​പെ​​​​​റു​​​​​വി​​​​​നെ​​​​​യാ​​​​​ണു ബ്ര​​​​​സീ​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ എ​​​​​ട്ടാം ജ​​​​​യ​​​​​മാ​​​​​ണ്. മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ 1-0ന് ​​​​​ഇ​​​​​ക്വ​​​​​ഡോ​​​​​റി​​​​​നെ​​​​​യും പ​​​​​രാ​​​​​ഗ്വെ 2-1ന് ​​​​​വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യെ​​​​​യും കൊ​​​​​ളം​​​​​ബി​​​​​യ 3-1ന് ​​​​​ചി​​​​​ലി​​​​​യെ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി.


എ​​​​​ട്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 24 പോ​​​​​യി​​​​​ന്‍റു​​​​​ള്ള ബ്ര​​​​​സീ​​​​​ലാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്. 18 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യും 15 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഉ​​​​​റു​​​​​ഗ്വെ​​​​​യും ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.