ചോ​​ര ചി​​ന്തി​​യ ഫൈനൽ, എലിസബത്ത് രാ​​ജ്ഞി​​യു​​ടെ അ​​ഭി​​ന​​ന്ദ​​നം
ചോ​​ര ചി​​ന്തി​​യ ഫൈനൽ,  എലിസബത്ത് രാ​​ജ്ഞി​​യു​​ടെ  അ​​ഭി​​ന​​ന്ദ​​നം
Sunday, September 12, 2021 11:17 PM IST
ഫൈ​​​​​ന​​​​​ലി​​​​​നി​​​​​ടെ ഹാ​​​​​ർ​​​​​ഡ് കോ​​​​​ർ​​​​​ട്ടി​​​​​ൽ വീ​​​​​ണ എ​​​​​മ്മ​​​​​യു​​​​​ടെ കാ​​​​​ൽ​​​​​മു​​​​​ട്ട് പൊ​​​​​ട്ടി ര​​​​​ക്തം വാ​​​​​ർ​​​​​ന്നു. ബാ​​​​​ൻ​​​​​ഡേ​​​​​ജ് ഇ​​ട്ടാ​​യി​​രു​​ന്നു താ​​​​​ര​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള പോ​​​​​രാ​​​​​ട്ടം. ബാ​​​​​ൻ​​​​​ഡേ​​​​​ജി​​​​​നു പു​​​​​റ​​​​​ത്ത് ര​​​​​ക്തം കി​​​​​നി​​​​​യു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ബ്രി​​​​​ട്ട​​​​​നു ച​​​​​രി​​​​​ത്ര മു​​​​​ഹൂ​​​​​ർ​​​​​ത്തം സ​​​​​മ്മാ​​​​​നി​​​​​ച്ച എ​​​​​മ്മ​​​​​യെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ച് എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി പ്ര​​​​​സ്താ​​​​​വ​​​​​ന ഇ​​​​​റ​​​​​ക്കി. ‘ഇ​​​​​ത്ര ചെ​​​​​റു​​​​​പ്പ​​​​​ത്തി​​​​​ൽ ഈ ​​​​​അ​​​​​തു​​​​​ല്യ നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും ദൃ​​​​​ഢ​​​​​നി​​​​​ശ്ച​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​ണ്’- എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി അ​​​​​ഭി​​​​​ന​​​​​ന്ദ​​​​​ന സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ കു​​​​​റി​​​​​ച്ചു.


കോ​​ടി​​ക്കി​​ലു​​ക്കം

യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വാ​​​​​യ​​​​​തോ​​​​​ടെ എ​​​​​മ്മ​​​​​യ്ക്കു ല​​​​​ഭി​​​​​ച്ച സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക 25 ല​​​​​ക്ഷം യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​ർ, അ​​​​​താ​​​​​യ​​​​​ത് 18.38 കോ​​​​​ടി രൂ​​​​​പ. എ​​​​​മ്മ​​​​​യു​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ടെ​​​​​ന്നീ​​​​​സ് ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ആ​​​​​കെ ല​​​​​ഭി​​​​​ച്ച പ്ര​​​​​തി​​​​​ഫ​​​​​ലം 2.23 കോ​​​​​ടി രൂ​​​​​പ (3.03 ല​​​​​ക്ഷം ഡോ​​​​​ള​​​​​ർ) മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.