ശാ​​​​​സ്ത്രി​​​​​യും പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങും
ശാ​​​​​സ്ത്രി​​​​​യും പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങും
Thursday, September 16, 2021 11:56 PM IST
അ​​​​​ടു​​​​​ത്ത മാ​​​​​സം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു ര​​​​​വി ശാ​​​​​സ്ത്രി പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങും. ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു പി​​​​​ന്നാ​​​​​ലെ ര​​​​​വി ശാ​​​​​സ്ത്രി​​​​​യു​​​​​മാ​​​​​യു​​​​​ള്ള ക​​​​​രാ​​​​​ർ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും.

ശാ​​​​​സ്ത്രി​​​​​യു​​​​​ടെ ക​​​​​സേ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ ത​​​​​ന്ത്ര​​​​​ജ്ഞ​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​ടു​​​​​ത്ത​​​​​ത് ആ​​​​​രാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​ഭ്യൂ​​​​​ഹം ശ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ജൂ​​​​​ലൈ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​മ​​​​​ല​​​​​ങ്ക​​​​​രി​​​​​ച്ച​​​​​ത് മു​​​​​ൻ താ​​​​​ര​​​​​മാ​​​​​യ രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ് ആ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ എ, ​​​​​അ​​​​​ണ്ട​​​​​ർ 19 ടീ​​​​​മു​​​​​ക​​​​​ളെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ച്ച പ​​​​​രി​​​​​ച​​​​​യ സ​​​​​ന്പ​​​​​ത്ത് ദ്രാ​​​​​വി​​​​​ഡി​​​​​നു​​​​​ണ്ട്.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നും ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നു​​​​​മാ​​​​​യ അ​​​​​നി​​​​​ൽ കും​​​​​ബ്ലെ, എം.​​​​​എ​​​​​സ്. ധോ​​​​​ണി എ​​​​​ന്നി​​​​​വ​​​​​രും സ​​​​​ജീ​​​​​വ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലു​​​​​ണ്ടെ​​​​​ന്നാ​​ണു സൂ​​​​​ച​​​​​ന. ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്നു നേ​​​​​ര​​​​​ത്തേ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ വീ​​​​​രേ​​​​​ന്ദ​​​​​ർ സെ​​​​​വാ​​​​​ഗും പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലു​​​​​ണ്ട്.


ട്വ​​​​​ന്‍റി 20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ പു​​​​​തി​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്ന കാ​​​​​ര്യം ഉ​​​​​റ​​​​​പ്പാ​​​​​യി​​​​​ട്ടു​​​​​ണ്ട്. 2017-ലാ​​​​​ണ് ര​​​​​വി​​​​​ശാ​​​​​സ്ത്രി ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി സ്ഥാ​​​​​ന​​​​​മേ​​​​​റ്റ​​​​​ത്. 2019 വ​​​​​രെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക​​​​​രാ​​​​​ർ. 2019-ൽ ​​​​​ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​കൂ​​​​​ടി ക​​​​​രാ​​​​​ർ നീ​​​​​ട്ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.