ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നു മി​​​​​ന്നും ജ​​​​​യം
Sunday, September 19, 2021 11:04 PM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നു മി​​​​​ന്നും ജ​​​​​യം. സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ സാ​​​​​ൻ സി​​​​​റൊ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​വ​​​​​ർ 6-1ന് ​​​​​ബൊ​​​​​ലോ​​​​​ഗ്ന​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തു. ഇ​​​​​ന്‍റ​​​​​റി​​​​​നാ​​​​​യി എ​​​​​ഡി​​​​​ൻ ഡെ​​​​​ക്കൊ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.