ഹാ​​​​​ല​​​​​ണ്ട് വ​​​​​ണ്ട​​​​​ർ...
ഹാ​​​​​ല​​​​​ണ്ട് വ​​​​​ണ്ട​​​​​ർ...
Tuesday, September 21, 2021 1:17 AM IST
ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട്: ജ​​​​​ർ​​​​​മ​​​​​ൻ ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​ന്‍റെ നോ​​​​​ർ​​​​​വേ​​ക്കാ​​ര​​ൻ യു​​​​​വ താ​​​​​രം എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ട് ഗോ​​​​​ള​​​​​ടി തു​​​​​ട​​​​​രു​​​​​ന്നു.

ഹാ​​​​​ല​​​​​ണ്ട് ഒ​​​​​രു ഉ​​​​​ജ്വ​​​​​ല ലോ​​​​​ബ് ഉൾ​​​​​പ്പെ​​​​​ടെ രണ്ട് ഗോൾ നേ​​​​​ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് 4-2ന് ​​​​​യൂ​​​​​ണി​​​​​യ​​​​​ൻ ബെ​​​​​ർ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ​​​​​യി​​​​​ൽ ഹാ​​​​​ല​​​​​ണ്ട് അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​ഴ് ഗോ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. മൂ​​​​​ന്ന് അ​​​​​സി​​​​​സ്റ്റും ഉ​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.