ടീമിലില്ല; മ​​​​​ണി​​​​​ക കോ​​​​​ട​​​​​തി​​​​​യി​​​​​ൽ
ടീമിലില്ല; മ​​​​​ണി​​​​​ക കോ​​​​​ട​​​​​തി​​​​​യി​​​​​ൽ
Tuesday, September 21, 2021 1:17 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദോ​​​​​ഹ​​​​​യി​​​​​ൽ ഈ ​​​​​മാ​​​​​സം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത​​​​​തി​​​​​നെ ചോ​​​​​ദ്യം​​ചെ​​​​​യ്ത് ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നീ​​​​​സ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​നെ​​​​​തി​​​​​രേ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം മ​​​​​ണി​​​​​ക ബ​​​​​ത്ര ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ.ദേ​​​​​ശീ​​​​​യ ക്യാ​​​​​ന്പി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​താ​​ണു ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​ണു റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.