ഇ​​​​​ന്ത്യ തോ​​​​​റ്റു; ഓ​​​​​സീ​​​​​സി​​​​​നു റി​​​​​ക്കാ​​​​​ർ​​​​​ഡ്
Wednesday, September 22, 2021 12:55 AM IST
ക്വീ​​​​​ൻ​​​​​സ്‌​​​​ലാ​​​​​ൻ​​​​​ഡ്: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ഒ​​​​​ൻ​​​​​പ​​​​​ത് വി​​​​​ക്ക​​​​​റ്റ് തോൽവി.

സ്കോർ: ഇ​​​​​ന്ത്യ 225/8. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 41 ഓ​​​​​വ​​​​​റി​​​​​ൽ 227/1. ജ​​​​​യ​​​​​ത്തോ​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി 25 ഏ​​​​​ക​​​​​ദി​​​​​ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ വ​​​​​നി​​​​​താ ടീം ​​​​​എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ക്യാ​​​​​പ്റ്റ​​​​​ൻ മി​​​​​താ​​​​​ലി രാ​​​​​ജി​​​​​ന്‍റെ (63) ബ​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട സ്കോ​​​​​ർ പ​​​​​ടു​​​​​ത്തു​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.