അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ, ഇ​​​​​ന്‍റ​​​​​ർ ജ​​​​​യി​​​​​ച്ചു
Thursday, September 23, 2021 12:51 AM IST
മാ​​​​​ഡ്രി​​​​​ഡ്/​​​​​മി​​​​​ലാ​​​​​ൻ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് 2-1ന് ​​​​​ഗെ​​​​​റ്റാ​​​​​ഫ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ലൂ​​​​​യി സു​​​​​വാ​​​​​ര​​​​​സാ​​​​​ണ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യു​​​​​ടെ ര​​​​​ണ്ടു ഗോ​​​​​ളും നേ​​​​​ടി​​​​​യ​​​​​ത്. ജ​​​​​യ​​​​​ത്തോ​​​​​ടെ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ പോ​​​​​യി​​​​​ന്‍റ് നി​​​​​ല​​​​​യി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്തി.


ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​മി​​​​​ലാ​​​​​ൻ 3-1ന് ​​​​​ഫി​​​​​യൊ​​​​​റെ​​​​​ന്‍റീ​​​​​ന​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ജ​​​​​യ​​​​​ത്തോ​​​​​ടെ ഇ​​​​​ന്‍റ​​​​​ർ ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്തെ​​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.