അ​​​​​ഫ്ഗാ​​​​​നി​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് പ്ര​​​​​തി​​​​​സ​​​​​ന്ധി
അ​​​​​ഫ്ഗാ​​​​​നി​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് പ്ര​​​​​തി​​​​​സ​​​​​ന്ധി
Thursday, September 23, 2021 12:51 AM IST
കാ​​​​​ബൂ​​​​​ൾ: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ ഭ​​​​​ര​​​​​ണം താ​​​​​ലി​​​​​ബ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​യ​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ ക്രി​​​​​ക്ക​​​​​റ്റി​​​​​നെ​​​​​യും അ​​​​​തു പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചു. അ​​​​​ഫ്ഗാ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് സി​​​​​ഇ​​​​​ഒ ആ​​​​​യ ഹ​​​​​മീ​​​​​ദ് ഷി​​​​​ൻ​​​​​വാ​​​​​രി​​​​​യെ താ​​​​​ലി​​​​​ബാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പു​​​​​റ​​​​​ത്താ​​​​​ക്കി.

ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ അ​​​​​ഫ്ഗാ​​​​​ൻ ടീ​​​​​മി​​നു താ​​​​​ലി​​​​​ബാ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ഫ്ഗാ​​​​​ന്‍റെ ദേ​​​​​ശീ​​​​​യ പ​​​​​താ​​​​​ക​​​​​യാ​​​​​ണോ അ​​​​​തോ താ​​​​​ലി​​​​​ബാ​​​​​ന്‍റെ പ​​​​​താ​​​​​ക​​​​​യാ​​​​​ണോ ടീം ​​​​​ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക എ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. താ​​​​​ലി​​​​​ബാ​​​​​ന്‍റെ പ​​​​​താ​​​​​ക ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ൽ ഐ​​​​​സി​​​​​സി അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നെ വി​​​​​ല​​​​​ക്കി​​​​​യേ​​​​​ക്കും.


യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ സം​​​​​പ്രേ​​​​​ഷണം അ​​​​​ഫ്ഗാ​​​​​നി​​​​​ൽ താ​​​​​ലി​​​​​ബാ​​​​​ൻ ത​​​​​ട​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പെ​ണ്‍​കു​ട്ടി​ക​ൾ മു​ടി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ് താ​ലി​ബാ​ന്‍റെ പ്ര​ശ്നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.