ന​​​​​ട​​​​​രാ​​​​​ജ​​​​​നു പ​​​​​ക​​​​​രം ഉ​​​​​മ്രാ​​​​​ൻ
ന​​​​​ട​​​​​രാ​​​​​ജ​​​​​നു പ​​​​​ക​​​​​രം ഉ​​​​​മ്രാ​​​​​ൻ
Saturday, September 25, 2021 1:32 AM IST
ദു​​​​​ബാ​​​​​യ്: കോ​​​​​വി​​​​​ഡ്ബാ​​​​​ധി​​​​​ത​​​​​നാ​​​​​യ ടി. ​​​​​ന​​​​​ട​​​​​രാ​​​​​ജ​​​​​നു പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് ഐ​​​​​പി​​​​​എ​​​​​ൽ ടീം ​​​​​സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്. ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പാ​​​​​യി​​​​​രു​​​​​ന്നു ന​​​​​ട​​​​​രാ​​​​​ജ​​​​​ന് കോ​​​​​വി​​​​​ഡ് രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

ജ​​​​​മ്മു ക​​​​​ഷ്മീ​​​​​രി​​​​​ൽ നി​​​​​ന്നു​​​​​ള്ള മീ​​​​​ഡി​​​​​യം പേ​​​​​സ​​​​​ർ ഉ​​​​​മ്രാ​​​​​ൻ മാ​​​​​ലി​​​​​ക്കാ​​​​​ണു ന​​​​​ട​​​​​രാ​​​​​ജ​​​​​ന്‍റെ പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യി ടീ​​​​​മി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ടീ​​​​​മി​​​​​നൊ​​​​​പ്പം നെ​​​​​റ്റ് ബൗ​​​​​ള​​​​​റാ​​​​​യി കൂ​​​​​ടെ​​​​​യു​​​​​ള്ള മാ​​​​​ലി​​​​​ക് ജ​​​​​മ്മു കാ​​ഷ്മീ​​​​​രി​​​​​നാ​​​​​യി ഒ​​​​​രു ട്വ​​​​​ന്‍റി-20 മ​​​​​ത്സ​​​​​രം മാ​​​​​ത്ര​​​​​മേ ഇ​​​​​തു​​​​​വ​​​​​രെ ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ള്ളൂ. അ​​​​​ന്നു​​ നാ​​​​​ലു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി.


ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ കോ​​​​​വി​​​​​ഡ് പ്രോ​​​​​ട്ടോ​​​​​കോൾ പ്ര​​​​​കാ​​​​​രം ഏ​​​​​തെ​​​​​ങ്കി​​​​​ലും ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നു രോ​​​​​ഗം ബാ​​​​​ധി​​​​​ച്ചാ​​​​​ൽ അ​​​​​യാ​​​​​ൾ തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താം. ടീ​​​​​മി​​​​​ലെ യ​​​​​ഥാ​​​​​ർ​​​​​ഥ അം​​​​​ഗം കോ​​​​​വി​​​​​ഡ് മു​​​​​ക്ത​​​​​നാ​​​​​യി ബ​​​​​യോ ബ​​​​​ബി​​​​​ളി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന​​​​​തു​​​​​വ​​​​​രെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും അ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.