നെ​​​​​മി​​​​​ൽ ഗോ​​​​​ൾ, ഗോ​​​​​വ​​​​​ൻ ജ​​​​​യം
നെ​​​​​മി​​​​​ൽ ഗോ​​​​​ൾ, ഗോ​​​​​വ​​​​​ൻ ജ​​​​​യം
Saturday, September 25, 2021 1:32 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​ഫ്സി ഗോ​​​​​വ സെ​​​​​മി​​​​​യി​​​​​ൽ. മ​​​​​ല​​​​​യാ​​​​​ളി കൗ​​​​​മാ​​​​​ര​​താ​​​​​രം മു​​​​​ഹ​​​​​മ്മ​​​​​ദ് നെ​​​​​മി​​​​​ൽ ഗോ​​​​​ള​​​​​ടി​​​​​ച്ച ക്വാ​​​​​ർ​​​​​ട്ട​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 5-1ന് ​​​​​ഡ​​​​​ൽ​​​​​ഹി എ​​​​​ഫ്സി​​​​​യെ ത​​​​​ക​​​​​ർ​​​​​ത്താ​​ണു ഗോ​​​​​വ സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ദേ​​​​​വേ​​​​​ന്ദ്ര ധാ​​​​​ക്കു മു​​​​​ർ​​​​​ഗാ​​വ്ക്ക​​​​​ർ (15’), ബ്രാ​​​​​ൻ​​​​​ഡ​​​​​ണ്‍ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് (45+3’), ലി​​​​​യാ​​​​​ൻ​​​​​ഡ​​​​​ർ കു​​​​​ൻ​​​​​ഹ (84’), റൊ​​​​​മാ​​​​​രി​​​​​യോ ജെ​​​​​സു​​​​​രാ​​​​​ജ് (90+2’) എ​​​​​ന്നി​​​​​വ​​​​​രും ഗോ​​​​​വ​​​​​യ്ക്കു വേ​​​​​ണ്ടി ല​​​​​ക്ഷ്യം ക​​​​​ണ്ടു.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ 18-ാം മി​​​​​നി​​​​​റ്റി​​​​​ൽ പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ കോ​​​​​ഴി​​​​​ക്കോ​​​​​ട് സ്വ​​​​​ദേ​​​​​ശി മു​​​​​ഹ​​​​​മ്മ​​​​​ദ് നെ​​​​​മി​​​​​ൽ ഗോ​​​​​ള​​​​​ടി​​​​​ച്ചു. ഗോ​​​​​വ​​​​​യ്ക്കാ​​​​​യി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു നെ​​​​​മി​​​​​ൽ ല​​​​​ക്ഷ്യം നേ​​​​​ടു​​​​​ന്ന​​​​​ത്. ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പി​​​​​ലെ ഗോ​​​​​ൾ വേ​​​​​ട്ട​​​​​യി​​​​​ൽ നാ​​​​​ലു ഗോ​​​​​ളു​​​​​മാ​​​​​യി ഒ​​​​​ന്നാം സ്ഥാ​​​​​നം പ​​​​​ങ്കി​​​​​ടു​​​​​ക​​​​​യാ​​​​​ണു നെ​​​​​മി​​​​​ൽ.


ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന ക്വാ​​​​​ർ​​​​​ട്ട​​​​​റാ​​​​​യ ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി x ആ​​​​​ർ​​​​​മി ഗ്രീ​​​​​ൻ പോ​​​​​രാ​​​​​ട്ട ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​ണു സെ​​​​​മി​​​​​യി​​​​​ൽ എ​​​​​ഫ്സി ഗോ​​​​​വ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. 27, 29 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് സെ​​​​​മി പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ. ഫൈ​​​​​ന​​​​​ൽ ഒ​​​​​ക്‌ടോ​​​​​ബ​​​​​ർ മൂ​​​​​ന്നി​​​​​നാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.