ബ്രാ​​​​വോ ധോ​​​​ണി​​യുടെ ബ്രോ
ബ്രാ​​​​വോ ധോ​​​​ണി​​യുടെ ബ്രോ
Sunday, September 26, 2021 12:33 AM IST
ഷാ​​​​ർ​​​​ജ: വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സ് താ​​​​രം ഡ്വെ​​​​യ്ൻ ബ്രാ​​​​വോ​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച് ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സ് ക്യാ​​​​പ്റ്റ​​​​ൻ എം.​​​​എ​​​​സ് ധോ​​​​ണി.

​​ബ്രാ​​​​വോ​​​​യെ ഞാ​​​​ൻ സ​​​​ഹോ​​​​ദ​​​​ര​​​​ൻ എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ഞ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​കാ​​​​റു​​​​ണ്ട്. സ്ലോ ​​​​ബോ​​​​ൾ എ​​​​റി​​​​യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​കും ഈ ​​​​വ​​​​ഴ​​​​ക്ക്. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ സ്ലോ ​​​​ബോ​​​​ളു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ബ്രാ​​​​വോ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.


സ്ലോ ​​​​ബോ​​​​ളു​​​​ക​​​​ളി​​​​ലൂ​​​​ടെ ബാ​​​​റ്റ​​​റെ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് ബ്രാ​​​​വോ​​​​യു​​​​ടെ ല​​​​ക്ഷ്യം. ഇ​​​​നി അ​​​​ദ്ദേ​​​​ഹം സ്ലോ ​​​​ബോ​​​​ൾ എ​​​​റി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​തും ബാ​​​​റ്റ​​​​ർ​​​​ക്ക് സ​​​​ർ​​​​പ്രൈ​​​​സ് ആ​​​​കും- ധോ​​​​ണി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.