ഡെസ് മും​​​​​ബൈ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
ഡെസ് മും​​​​​ബൈ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
Saturday, October 9, 2021 1:08 AM IST
മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ടീ​​​​​മാ​​​​​യ മും​​​​​ബൈ സി​​​​​റ്റി​​​​​യെ ഇ​​​​​നി ഇം​​​​​ഗ്ലീ​​​​​ഷു​​​​​കാ​​​​​ര​​​​​നാ​​​​​യ ഡെ​​​​​സ് ബ​​​​​ക്കിം​​​​​ഗ്ഹാം പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കും.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ടീ​​​​​മി​​​​​ന്‍റെ മുൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് കോ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു മു​​​​​പ്പ​​​​​ത്താ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ ഡെ​​​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.