ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ
ചെ​​സ്  അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ
Sunday, October 10, 2021 12:27 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി രാ​​ജേ​​ഷ് നാ​​ട്ട​​ക​​ത്തെ​​യും (കോ​​ട്ട​​യം) ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി മു​​ൻ ചാ​​ന്പ്യ​​ൻ വി.​​എ​​ൻ. വി​​ശ്വ​​നാ​​ഥ​​നെ​​യും (ക​​ണ്ണൂ​​ർ) തെ​​ര​​ഞ്ഞെ​​ടു​​ത്തു.

സി​​ഇ​​ഒ: കു​​ഞ്ഞി​​മൊ​​യ്തീ​​ൻ (കോ​​ഴി​​ക്കോ​​ട്). ട്ര​​ഷ​​റ​​ർ: സു​​നി​​ൽ പി​​ള്ള (ആ​​ല​​പ്പു​​ഴ). വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്: ഗ​​ലീ​​ലി​​യൊ ജോ​​ർ​​ജ് (വ​​യ​​നാ​​ട്), ഹാ​​ഫി​​സ് (മ​​ല​​പ്പു​​റം). ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി: രാ​​ജേ​​ന്ദ്ര​​ൻ ആ​​ചാ​​രി (തി​​രു​​വ​​ന​​ന്ത​​പു​​രം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.