മൂ​​​​​​ന്നാ​​​​​​മ​​​​​​ൻ അ​​​​​​സൂ​​​​​​റി
മൂ​​​​​​ന്നാ​​​​​​മ​​​​​​ൻ അ​​​​​​സൂ​​​​​​റി
Monday, October 11, 2021 12:37 AM IST
ടൂ​​​​​​റി​​​​​​ൻ: യു​​​​​​വേ​​​​​​ഫ നേ​​​​​​ഷ​​​​​​ൻ​​​​​​സ് ലീ​​​​​​ഗ് ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ ലൂ​​​​​​സേ​​​​​​ഴ്സ് ഫൈ​​​​​​ന​​​​​​ലി​​​​​​ൽ ഇ​​​​​​റ്റ​​​​​​ലി​​ക്കു ജ​​​​​​യം. മൂ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഇ​​​​​​റ്റ​​​​​​ലി 2-1ന് ​​​​​​ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ ടീ​​​​​​മാ​​​​​​യ ബെ​​​​​​ൽ​​​​​​ജി​​​​​​യ​​​​​​ത്തെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി. ബെ​​​​​​ൽ​​​​​​ജി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​വ​​​​​​ർ​​​​​​ണ ത​​​​​​ല​​​​​​മു​​​​​​റ​​​​​​യ്ക്ക് മ​​​​​​റ്റൊ​​​​​​രു പ്ര​​​​​​ഹ​​​​​​ര​​​​​​മാ​​​​​​യി മൂ​​​​​​ന്നാം സ്ഥാ​​​​​​ന ​​​​പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ലെ ഈ ​​​​​​പ​​​​​​രാ​​​​​​ജ​​​​​​യം.

ഗോ​​​​​​ൾ ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​യ ആ​​​​​​ദ്യ പ​​​​​​കു​​​​​​തി​​​​​​ക്കു​​​​​​ശേ​​​​​​ഷം നി​​​​​​ക്കോ​​​​​​ളൊ ബ​​​​​​റെ​​​​​​ല്ല (46’), ഡൊ​​​​​​മി​​​​​​നി​​​​​​ക്കോ ബെ​​​​​​റാ​​​​​​ർ​​​​​​ഡി (65-പെ​​​​​​ന​​​​​​ൽ​​​​​​റ്റി) എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ഗോ​​​​​​ളി​​​​​​ൽ ഇ​​​​​​റ്റ​​​​​​ലി മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി. 86-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ ഷാ​​​​​​ർ​​​​​​ലെ ഡെ​​​​​​കേ​​​​​​റ്റ്‌ലാ​​​​​​ർ ബെ​​​​​​ൽ​​​​​​ജി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ശ്വാ​​​​​​സ ഗോ​​​​​​ൾ നേ​​​​​​ടി.


സെ​​​​​​മി​​​​​​യി​​​​​​ൽ ഇ​​​​​​റ്റ​​​​​​ലി (1-2) സ്പെ​​​​​​യി​​​​​​നി​​​​​​നോ​​​​​​ടും ബെ​​​​​​ൽ​​​​​​ജി​​​​​​യം (2-3) ഫ്രാ​​​​​​ൻ​​​​​​സി​​​​​​നോ​​​​​​ടു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.