റൊണാൾഡോ @ 112
റൊണാൾഡോ @ 112
Monday, October 11, 2021 12:37 AM IST
ലി​​​​​​സ്ബ​​​​​​ണ്‍: രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ഫു​​​​​​ട്ബോ​​​​​​ൾ ഗോ​​​​​​ള​​​​​​ടി​​​​​​യി​​​​​​ൽ റി​​​​​​ക്കാ​​​​​​ർ​​​​​​ഡു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ സൂ​​​​​​പ്പ​​​​​​ർ താ​​​​​​രം ക്രി​​​​​​സ്റ്റ്യാ​​​​​​നൊ റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ വ​​​​​​ല​​​​​​കു​​​​​​ലു​​​​​​ക്ക​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്നു. റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് ഗോ​​​​​​ൾ നേ​​​​​​ട്ടം റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ 112 ആ​​​​​​ക്കി പു​​​​​​തു​​​​​​ക്കി. രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര സൗ​​​​​​ഹൃ​​​​​​ദ ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ ഖ​​​​​​ത്ത​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ 3-0നു ​​​​​​ജ​​​​​​യി​​​​​​ച്ച മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ സി​​​​​​ആ​​​​​​ർ7​​​​​​ന്‍റെ വ​​​​​​ക​​​​​​യാ​​​​​​യി ഒ​​​​​​രു ഗോ​​​​​​ളു​​ണ്ടാ​​യി​​രു​​ന്നു.

മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ 37-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ നേ​​​​​​ടി​​​​​​യ ഗോ​​​​​​ളി​​​​​​ൽ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ ലീ​​​​​​ഡ് സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി. 46-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യെ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​ൻ ഫെ​​​​​​ർ​​​​​​ണാ​​​​​​ണ്ടോ സാ​​​​​​ന്‍റോ​​​​​​സ് പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ചു. എ​​​​​​ങ്കി​​​​​​ലും ഹൊ​​​​​​സെ ഫോ​​​​​​ണ്ടെ (48’), ആ​​​​​​ന്ദ്രേ സി​​​​​​ൽ​​​​​​വ (90’) എ​​​​​​ന്നി​​​​​​വ​​​​​​രി​​​​​​ലൂ​​​​​​ടെ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ ര​​​​​​ണ്ടു ത​​​​​​വ​​​​​​ണ​​​​​​കൂ​​​​​​ടി ഖ​​​​​​ത്ത​​​​​​റി​​​​​​ന്‍റെ വ​​​​​​ല​​​​​​കു​​​​​​ലു​​​​​​ക്കി.


യൂ​​​​​​റോ രാ​​​​​​ജ

രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ക​​​​​​ളി​​​​​​ച്ച യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ പു​​​​​​രു​​​​​​ഷ താ​​​​​​ര​​​​​​മെ​​​​​​ന്ന റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് ക്രി​​​​​​സ്റ്റ്യാ​​​​​​നൊ റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യ്ക്ക്, 181 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ. ഖ​​​​​​ത്ത​​​​​​റി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ സൗ​​​​​​ഹൃ​​​​​​ദ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണി​​​​​​ത്. സ്പാ​​​​​​നി​​​​​​ഷ് പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​താ​​​​​​രം സെ​​​​​​ർ​​​​​​ജി​​​​​​യൊ റാ​​​​​​മോ​​​​​​സി​​​​​​നെ​​​​​​യാ​​​​​​ണ് (180) റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ പി​​​​​​ന്ത​​​​​​ള്ളി​​​​​​യ​​​​​​ത്. ലോ​​​​​​ക​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ചാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ് റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ ഇ​​​​​​പ്പോ​​​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.