ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ദ്യ ജ​​​​യം
ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ദ്യ ജ​​​​യം
Monday, October 11, 2021 11:49 PM IST
മാ​​​​ലി: സാ​​​​ഫ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ സു​​​​നി​​​​ൽ ഛേത്രി​​​​യു​​​​ടെ ഗോ​​​​ളി​​​​ൽ നേ​​​​പ്പാ​​​​ളി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ക്ക് ജ​​​​യം, 1-0. 82-ാം മി​​​​നി​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു ഛേത്രി​​​​യു​​​​ടെ ഗോ​​​​ൾ. ഫാ​​​​റു​​​​ഖ് ചൗ​​​​ധ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു ഗോ​​​​ളി​​​​ന് അ​​​​സി​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ട് സ​​​​മ​​​​നി​​​​ല​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ജ​​​​യം. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ 75 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നു മ​​​​ത്സ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ ആ​​​​റ് പോ​​​​യി​​​​ന്‍റ് വീ​​​​ത​​​​വു​​​​മാ​​​​യി മാ​​​​ല​​​​ദ്വീ​​​​പും നേ​​​​പ്പാ​​​​ളും ആ​​​​ദ്യ ര​​​​ണ്ട് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. അ​​​​ഞ്ചു പോ​​​​യി​​​​ന്‍റു​​മാ​​​​യി ഇ​​​​ന്ത്യ മൂ​​​​ന്നാ​​​​മ​​​​തു​​​​ണ്ട്. നാ​​​​ളെ മാ​​​​ല​​​​ദ്വീ​​​​പി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​രം.


നേ​​​​പ്പാ​​​​ളി​​​​നെ​​​​തി​​​​രേ ഏ​​​​ഴ്

ഛേത്രി ​​​​ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഗോ​​​​ൾ നേ​​​​ടി​​​​യത് നേ​​​​പ്പാ​​​​ളി​​​​നെ​​​​തി​​​​രേ​​​​, 11 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴ് ഗോ​​​​ൾ. ബം​​​​ഗ്ലാ​​​​ദേ​​​​ശ്, ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യ്, മാ​​​​ല​​​​ദ്വീ​​​​പ് എ​​​​ന്നീ ടീ​​​​മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ആ​​​​റു ഗോ​​​​ൾ വീ​​​​തം സ്വ​​​​ന്ത​​​​മാ​​​​ക്കി. 30 രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഛേത്രി ​​​​ഗോ​​​​ൾ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.