ലോ​​​​​ക​​​​​ക​​​​​പ്പ്: അ​​​​​ഫ്ഗാ​​​​​ൻ ടീ​​​​​മാ​​​​​യി
Tuesday, October 12, 2021 11:20 PM IST
കാ​​​​​ബൂ​​​​​ൾ: ഈ ​​​​​മാ​​​​​സം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ള്ള അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഓ​​​​​ൾ​​​​​റൗ​​​​​ണ്ട​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് ന​​​​​ബി​​​​​യാ​​ണു നാ​​​​​യ​​​​​ക​​​​​ൻ. ഇ​​​​​ന്ത്യ, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​യ്ക്കൊ​​​​പ്പം ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ലാ​​​​​ണ് അ​​​​​ഫ്ഗാ​​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.