സി​​​​​റ്റ്സി​​​​​പാ​​​​​സ്, സ്വ​​​​​രേ​​​​​വ് മു​​​​​ന്നോ​​​​​ട്ട്
Thursday, October 14, 2021 12:07 AM IST
ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ: ഇ​​​​​ന്ത്യ​​​​​ൻ വെ​​​​​യ്ൽ​​​​​സ് മാ​​​​​സ്റ്റേ​​​​​ഴ്സ് ടെ​​​​​ന്നീ​​​​​സി​​​​​ൽ സെ​​​​​റ്റെ​​​​​ഫാ​​​​​നോ​​​​​സ് സി​​​​​റ്റ്സി​​​​​പാ​​​​​സ്, അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യെ 6-4, 7-6 (7-4)നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സ്വ​​​​​രേ​​​​​വി​​​​​ന്‍റെ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ പ്ര​​​​​വേ​​​​​ശ​​​​​നം.


വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ മൂ​​​​​ന്ന് ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ചെ​​​​​ക്കി​​​​​ന്‍റെ ബ​​​​​ർ​​​​​ബോ​​​​​റ ക്രെ​​​​​ജി​​​​​ക്കോ​​​​​വ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ആം​​​​​ഗ​​​​​ലി​​​​​ക് കെ​​​​​ർ​​​​​ബ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.