പി​​​​​എ​​​​​സ്ജി​​​​​ ജ​​​​​യിച്ചു
പി​​​​​എ​​​​​സ്ജി​​​​​ ജ​​​​​യിച്ചു
Saturday, October 16, 2021 11:34 PM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യി​​​​​ൻ വി​​​​​ജ​​​​​യ​​​​​വ​​​​​ഴി​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി. ക​​​​​ഴി​​​​​ഞ്ഞ ക​​​​​ളി​​​​​യി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​യെ റെ​​​​​നീ​​​​​സ് തോ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.

ആ​​​​​ൻ​​​​​ഗേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രേ പി​​​​​ന്നി​​​​​ൽ​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷമാണ് പി​​​​​എ​​​​​സ്ജി 2-1ന് ​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​ (87’) പെ​​​​​ന​​​​​ൽ​​​​​റ്റിയാ​​​​​ണ് പി​​​​​എ​​​​​സ്ജി​​​​​ക്കു ജ​​​​​യം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.