എ​​​​സി ജ​​​​യി​​​​ച്ചു, ഇ​​​​ന്‍റ​​​​ർ തോ​​​​റ്റു
എ​​​​സി ജ​​​​യി​​​​ച്ചു, ഇ​​​​ന്‍റ​​​​ർ തോ​​​​റ്റു
Monday, October 18, 2021 12:31 AM IST
മി​​​​ലാ​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ൽ എ​​​​സി മി​​​​ലാ​​​​ൻ അ​​​​പ​​​​രാ​​​​ജ​​​​യി​​​​ത കു​​​​തി​​​​പ്പ് തു​​​​ട​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ഇ​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ ആ​​​​ദ്യ തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ലാ​​​​സി​​​​യോ​​​​യോ​​​​ട് 3-1നാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ തോ​​​​റ്റ​​​​ത്. ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ ഒ​​​​രു ഗോ​​​​ളി​​​​നു മു​​​​ന്നി​​​​ട്ടു​​​​നി​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്‍റ​​റി​​​​ന്‍റെ തോ​​​​ൽ​​​​വി.


അ​​​​തേ​​​​സ​​​​മ​​​​യം, ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ര​​​​ണ്ട് ഗോ​​​​ളി​​​​ന് ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ പി​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്ന എ​​​​സി മി​​​​ലാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ചെ​​​​ത്തി 3-2ന് ​​​​വെ​​​​റോ​​​​ണ​​​​യെ കീ​​​​ഴ​​​​ട​​​​ക്കി. എ​​​​സി മി​​​​ലാ​​​​നാ​​​​ണ് (22) ലീ​​​​ഗി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.