ബാ​​​​​​​ഴ്സ​​​​​​​ ജ​​​​​​​യിച്ചു
ബാ​​​​​​​ഴ്സ​​​​​​​ ജ​​​​​​​യിച്ചു
Tuesday, October 19, 2021 12:02 AM IST
ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം വ​ലെ​ൻ​സി​യ​യെ 3-1നു ​കീ​ഴ​ട​ക്കി. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന അ​ൻ​സു ഫാ​റ്റി (13’), മെം​ഫി​സ് ഡി​പ്പെ (41’), ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ (85’) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

87-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി അ​ർ​ജ​ന്‍റൈ​ൻ താ​രം സെ​ർ​ജി​യൊ അ​ഗ്വെ​യ്റൊ ബാ​ഴ്സ​യ്ക്കാ​യി അ​ര​ങ്ങേ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.