യു​​​​​വ​​​​​രാ​​​​​ജി​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് വി​​​​​ട്ട​​​​​യ​​​​​ച്ചു
Wednesday, October 20, 2021 12:58 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജാ​​​​​തീ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം യു​​​​​വ​​​​​രാ​​​​​ജ് സിം​​​​​ഗി​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് വി​​​​​ട്ട​​​​​യ​​​​​ച്ചു.

ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം യു​​​​​സ്‌​​​​വേ​​​​​ന്ദ്ര ചാ​​​​​ഹ​​​​​ലി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​യ ജാ​​​​​തീ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​റ​​​​​സ്റ്റ്. മൂ​​​​​ന്നു​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം നീ​​​​​ണ്ട ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ താ​​​​​ര​​​​​ത്തെ ജാ​​​​​മ്യ​​​​​ത്തി​​​​​ൽ വി​​​​​ട്ടു.


2020 ഏ​​​​​പ്രി​​​​​ലി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം ലൈ​​​​​വി​​​​​നി​​​​​ടെ​​​​​യാ​​​​​ണു യു​​​​​വ​​​​​രാ​​​​​ജ് വി​​​​​വാ​​​​​ദ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ യു​​​​​വ​​​​​രാ​​​​​ജ് മാ​​​​​പ്പു​​​​​പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.