ധോ​​​​​ണി ഇ​​​​​ല്ലാ​​​​​തെ ചെ​​​​​ന്നൈ ഇ​​​​​ല്ല
ധോ​​​​​ണി ഇ​​​​​ല്ലാ​​​​​തെ ചെ​​​​​ന്നൈ ഇ​​​​​ല്ല
Wednesday, October 20, 2021 12:58 AM IST
ചെ​​​​​ന്നൈ: എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യി​​​​​ല്ലാ​​​​​ത്ത ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ചി​​​​​ന്തി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് ടീം ​​​​​ഉ​​​​​ട​​​​​മ​​​​​യും ബി​​​​​സി​​​​​സി​​​​​ഐ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​യ എ​​​​​ൻ. ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ൻ.


ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​ന്‍റെ അ​​​​​വി​​​​​ഭാ​​​​​ജ്യഘ​​​​​ട​​​​​ക​​​​​മാ​​​​​ണു ധോ​​​​​ണി. ധോ​​​​​ണി​​​​​യെ അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണി​​​​​ൽ ചെ​​​​​ന്നൈ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.