ലി​​​​​​​​വ​​​​​​​​ർ​​​​​​​​പൂ​​​​​​​​ൾ ത്രി​​​​​​​​ല്ല​​​​​​​​ർ
ലി​​​​​​​​വ​​​​​​​​ർ​​​​​​​​പൂ​​​​​​​​ൾ ത്രി​​​​​​​​ല്ല​​​​​​​​ർ
Thursday, October 21, 2021 1:38 AM IST
മാ​​​​​​​​ഡ്രി​​​​​​​​ഡ്: യു​​​​​​​​വേ​​​​​​​​ഫ ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​സ് ലീ​​​​​​​​ഗി​​​​​​​​ൽ ഗ്രൂ​​​​​​​​പ്പ് ബി​​​​​​​​യി​​​​​​​​ൽ ലി​​​​​​​​വ​​​​​​​​ർ​​​​​​​​പൂ​​​​​​​​ളി​​​​​​​​നും എ​​​​​​​​ഫ്സി പോ​​​​​​​​ർ​​​​​​​​ട്ടോ​​​​​​​​യ്ക്കും ജ​​​​​​​​യം. മാ​​​​​​​​ഡ്രി​​​​​​​​ഡി​​​​​​​​ൽ അ​​​​​​​​ര​​​​​​​​ങ്ങേ​​​​​​​​റി​​​​​​​​യ ത്രി​​​​​​​​ല്ല​​​​​​​​ർ പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ലി​​​​​​​​വ​​​​​​​​ർ​​​​​​​​പൂ​​​​​​​​ൾ 3-2ന് ​​​​​​​​അ​​​​​​​​ത്‌​​​​​​​ല​​​​​​​​റ്റി​​​​​​​​ക്കോ മാ​​​​​​​​ഡ്രി​​​​​​​​ഡി​​​​​​​​നെ കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ക്കി. ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​സ് ലീ​​​​​​​​ഗി​​​​​​​​ൽ ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് ക്ല​​​​​​​​ബ്ബാ​​​​​​​​യ ലി​​​​​​​​വ​​​​​​​​ർ​​​​​​​​പൂ​​​​​​​​ൾ സ്പാ​​​​​​​​നി​​​​​​​​ഷ് സം​​​​​​​​ഘ​​​​​​​​മാ​​​​​​​​യ അ​​​​​​​​ത്‌​​​​​​​ല​​​​​​​​റ്റി​​​​​​​​ക്കോ​​​​​​​​യെ കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​തു ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​ണ്. മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് സ​​​​​​​​ല​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ര​​​​​​​​ട്ട ഗോ​​​​​​​​ളും (8’, 78 പെ​​​​​​​​ന​​​​​​​​ൽ​​​​​​​​റ്റി) കെ​​​​​​​​യ്റ്റ​​​​​​​​യു​​​​​​​​ടെ (13’) ഗോ​​​​​​​​ളു​​​​​​​​മാ​​​​​​​​ണു ചെ​​​​​​​​ന്പ​​​​​​​​ട​​​​​​​​യ്ക്ക് ഗ്രൂ​​​​​​​​പ്പി​​​​​​​​ൽ തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യ മൂ​​​​​​​​ന്നാം ജ​​​​​​​​യം സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. ആ​​​​​​​​ൻ​​​​​​​​ത്വാ​​​​​​​​ൻ ഗ്രീ​​​​​​​​സ്മാ​​​​​​​​ന്‍റെ (20’, 34’) വ​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ത്‌​​ല​​റ്റി​​​​​​​​ക്കോ​​​​​​​​യു​​​​​​​​ടെ ര​​​​​​​​ണ്ട് ഗോ​​​​​​​​ളും. 52-ാം മി​​​​​​​​നി​​​​​​​​റ്റി​​​​​​​​ൽ ഗ്രീ​​​​​​​​സ്മാ​​​​​​​​ൻ ചു​​​​​​​​വ​​​​​​​​പ്പു​​കാ​​​​​​​​ർ​​​​​​​​ഡ് ക​​​​​​​​ണ്ട് പു​​​​​​​​റ​​​​​​​​ത്താ​​​​​​​​യ​​​​​​​​ി.


ബി ​​​​​​​​ഗ്രൂ​​​​​​​​പ്പി​​​​​​​​ലെ മ​​​​​​​​റ്റൊ​​​​​​​​രു മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ പോ​​​​​​​​ർ​​​​​​​​ച്ചു​​​​​​​​ഗ​​​​​​​​ൽ ക്ല​​​​​​​​ബ് എ​​​​​​​​ഫ്സി പോ​​​​​​​​ർ​​​​​​​​ട്ടോ 1-0ന് ​​​​​​​​ഇ​​​​​​​​റ്റാ​​​​​​​​ലി​​​​​​​​യ​​​​​​​​ൻ ക​​​​​​​​രു​​​​​​​​ത്ത​​​​​​​​രാ​​​​​​​​യ എ​​​​​​​​സി മി​​​​​​​​ലാ​​​​​​​​നെ കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ക്കി.

ഗ്രൂ​​​​​​​​പ്പ് സി​​​​​​​​യി​​​​​​​​ൽ ഡ​​​​​​​​ച്ച് ക്ല​​​​​​​​ബ്ബാ​​​​​​​​യ അ​​​​​​​​യാ​​​​​​​​ക്സ് ആം​​​​​​​​സ്റ്റ​​​​​​​​ർ​​​​​​​​ഡാം 4-0ന് ജ​​​​​​​​ർ​​​​​​​​മ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​മാ​​​​​​​​യ ബൊ​​​​​​​​റൂ​​​​​​​​സി​​​​​​​​യ ഡോ​​​​​​​​ർ​​​​​​​​ട്ട്മു​​​​​​​​ണ്ടി​​​​​​​​നെ ത​​​​​​​​റ​​​​​​​​പ​​​​​​​​റ്റി​​​​​​​​ച്ചു. സ്പോ​​​​​​​​ർ​​​​​​​​ട്ടിം​​​​​​​​ഗ് ലി​​​​​​​​സ്ബ​​​​​​​​ണ്‍ 4-1ന് ​​​​​​​​ബേ​​​​​​​​ഷി​​​​​​​​ക്താ​​​​​​​​ഷി​​​​​​​​നെ കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.