മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ന്
Friday, October 22, 2021 1:40 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ​​​​​ണ​​​​​ക്കൊ​​​​​ഴു​​​​​പ്പു​​​​​ള്ള ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ലീ​​​​​ഗാ​​​​​യ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ക​​​​​ണ്ണു​​​​​വ​​​​​ച്ച് ഇം​​​​​ഗ്ലീ​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ വ​​​​​ന്പ​​ന്മാ​​​​​രാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ്. യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​ക​​​​​ളാ​​​​​യ ഗ്ലാ​​​​​സെ​​​​​ർ കു​​​​​ടും​​​​​ബം 2022 ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ഒ​​​​​രു ടീ​​​​​മി​​​​​നെ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​മെ​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​ണ്ട്.

2022 ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ പു​​​​​തു​​​​​താ​​​​​യി വ​​​​​രു​​​​​ന്ന ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നി​​​​​നെ​​​​​യാ​​​​​കും ഗ്ലാ​​​​​സെ​​​​​ർ കു​​​​​ടും​​​​​ബം വാ​​​​​ങ്ങു​​​​​ക എ​​​​​ന്നാ​​​​​ണു വാ​​ർ​​ത്ത. ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ചി​​​​​ല ഉ​​​​​യ​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്.


ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലേ​​​​​ക്കു ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ൾ​​കൂ​​​​​ടി​​​ വ​​​​​രു​​​​​ന്പോ​​​​​ൾ ആ​​​​​കെ ടീ​​​​​മു​​​​​ക​​​​​ൾ പ​​ത്താ​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.