ചെ​​​​​ൽ​​​​​സി 4-0 മൽമൊ, സെ​​​​​നി​​​​​റ്റ് 0-1 യു​​​​​വ​​​​​ന്‍റ​​​​​സ്
Friday, October 22, 2021 1:40 AM IST
ഗ്രൂ​​​​​പ്പ് എ​​​​​ച്ചി​​​​​ൽ ചെ​​​​​ൽ​​​​​സി​​​​​ക്കും യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നും ജ​​​​​യം. ചെ​​​​​ൽ​​​​​സി ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്വീ​​​​​ഡി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ മൽമൊയെ മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത നാ​​​​​ല് ഗോ​​​​​ളി​​​​​നു ത​​​​​ക​​​​​ർ​​​​​ത്തു. പെ​​​​​ന​​​​​ൽ​​​​​റ്റി വി​​​​​ദ​​​​​ഗ്ധ​​​​​നാ​​​​​യ ജോ​​​​​ർ​​​​​ജീ​​​​​ഞ്ഞോ (21’, 57’) ര​​​​​ണ്ടു പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ൾ നേ​​​​​ടി.

ആ​​​​​ന്ദ്രേ​​​​​സ് ക്രി​​​​​സ്റ്റെ​​​​​ൻ​​​​​സെ​​​​​ൻ (9’), ക​​​​​യ് ഹ​​​​​വേ​​​​​ർ​​​​​റ്റ്സ് (48’) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ മ​​​​​റ്റു ഗോ​​​​​ളു​​​​​ക​​​​​ൾ. റ​​​​​ഷ്യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ സെ​​​​​നി​​​​​റ്റി​​​​​നെ​​​​​തി​​​​​രാ​​​​​യ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാണ് യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ ജ​​​​​യം. ഒ​​​​​ന്പ​​​​​തു പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി യു​​​​​വ​​​​​ന്‍റ​​​​​സ് ആ​​​​​ണ് ഗ്രൂ​​​​​പ്പി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​ത്. ചെ​​​​​ൽ​​​​​സി (6) ര​​​​​ണ്ടാ​​​​​മ​​​​​തു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.