ലെ​​​​​​​​സ്റ്റർ, നാ​​​​​​​​പ്പോ​​​​​​​​ളി​​​​​​​​ ജ​​​​​​​​യിച്ചു
Saturday, October 23, 2021 1:06 AM IST
മോ​​​​​​​​സ്കോ: യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലെ​സ്റ്റ​ർ സി​റ്റി 4-3ന് ​സ്പാ​ർ​ട​ക് മോ​സ്കോ​യെ ത​ക​ർ​ത്തു. നാ​പ്പോ​ളി 3-0ന് ​ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ലീ​ഗ് വാ​ഴ്സൊ​യെ തോ​ൽ​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.