സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​: വിൻഡീസിനെ തകർത്ത് ഇംഗ്ലണ്ട്
സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​: വിൻഡീസിനെ   തകർത്ത്  ഇംഗ്ലണ്ട്
Saturday, October 23, 2021 11:26 PM IST
ദു​ബാ​യ്: സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​റ​പ​റ്റി​ച്ച് ഇം​ഗ്ലീ​ഷ് ആ​ധി​പ​ത്യം. 8.2 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് ഇം​ഗ്ല​ണ്ട് ജ​യം സ്വ​ന്ത​മാ​ക്കി.

മൊ​യീ​ൻ അ​ലി​യും ആ​ദി​ൽ റ​ഷീ​ദും സ്പി​ന്നി​ലൂ​ടെ വി​ൻ​ഡീ​സി​നെ വ​ട്ടം ക​റ​ക്കി. അ​തോ​ടെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ സ്കോ​ർ (55) എ​ന്ന നാ​ണ​ക്കേ​ടി​ൽ വി​ൻ​ഡീ​സ് പു​റ​ത്ത്. ര​ണ്ട് റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ റ​ഷീ​ദാ​ണ് വി​ൻ​ഡീ​സ് വാ​ല​റ്റ​ത്തെ തകർത്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.