ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് : ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് അഞ്ച് വി​​ക്ക​​റ്റ് ജ​​യം
ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് :  ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് അഞ്ച് വി​​ക്ക​​റ്റ് ജ​​യം
Saturday, October 23, 2021 11:26 PM IST
അ​​ബു​​ദാ​​ബി: ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ സൂ​​പ്പ​​ർ 12ലെ ​​ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം. നാ​​ല് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡ് ആ​​ണ് ഓ​​സീ​​സി​​ന്‍റെ വി​​ജ​​യ ശി​​ൽ​​പ്പി.

കൃ​​ത്യ​​മാ​​യ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 118ൽ ​​വ​​രി​​ഞ്ഞു​​മു​​റു​​ക്കി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ ജ​​യി​​ക്കാ​​നാ​​യി​​ല്ല. ശ​​ക്ത​​മാ​​യ ബൗ​​ളിം​​ഗ് പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഓ​​സ്ട്രേ​​ലി​​യ​​യെ​​യും വി​​റ​​പ്പി​​ച്ചു. ര​​ണ്ട് പ​​ന്ത് മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജ​​യം.


ടോ​​സ് നേ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. 4.1 ഓ​​വ​​റി​​ൽ 23 റ​​ണ്‍​സി​​നി​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് മൂ​​ന്ന് മു​​ൻ​​നി​​ര വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. പി​​ന്നീ​​ട് തി​​രി​​ച്ചു​​വ​​രാ​​ൻ അ​​വ​​ർ​​ക്കാ​​യി​​ല്ല. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കും 7.5 ഓ​​വ​​റി​​ൽ 38 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, സ്റ്റീ​​വ് സ്മി​​ത്തി​​ന്‍റെ (35) അ​​വ​​സ​​രോ​​ചി​​ത ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ കം​​ഗാ​​രു​​ക്ക​​ൾ ക​​ര​​ക​​യ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.