പി​​​​​എ​​​​​സ്ജി​​​​​ക്കു സ​​​​​മ​​​​​നി​​​​​ല
പി​​​​​എ​​​​​സ്ജി​​​​​ക്കു സ​​​​​മ​​​​​നി​​​​​ല
Monday, October 25, 2021 11:55 PM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്നു സ​​​​​മ​​​​​നി​​​​​ല. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മാ​​​​​ഴ്സെ​​​​​യു​​​​​മാ​​​​​യി പി​​​​​എ​​​​​സ്ജി ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​യി​​​​​ൽ ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ളും ഗോ​​​​​ൾ നേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും വി​​​​​എ​​​​​ആ​​​​​റി​​​​​ലൂ​​​​​ടെ റ​​​​​ഫ​​​​​റി ര​​​​​ണ്ടും റ​​​​​ദ്ദാ​​​​​ക്കി.

72-ാം മി​​​​​നി​​​​​റ്റി​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​നി​​​​​ടെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ മൈ​​​​​താ​​​​​ന​​​​​ത്തേ​​​​​ക്കു പാ​​​​​ഞ്ഞെ​​​​​ത്തി. അ​​​​​തോ​​​​​ടെ ബോ​​​​​ക്സി​​​​​നു പു​​​​​റ​​​​​ത്തു​​​​​വ​​​​​ച്ച് മെ​​​​​സി​​​​​ക്കു മു​​​​​ന്നേ​​​​​റ്റം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു.


11 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 28 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി പി​​​​​എ​​​​​സ്ജി​​​​​യാ​​ണു ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.